text
stringlengths 5
136k
|
---|
രോഹിത് ഹിറ്റായത് ഇന്ത്യന്‍ ജഴ്‌സിയിലല്ല! അതിനു മുമ്പും ഹിറ്റ് തന്നെ... തെളിവ് ഈ റെക്കോര്‍ഡുകള്‍ |
രൂപ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനില്‍ ജൂലൈ മാസത്തിലാണ് ആമസോണ്‍ പ്രൈം സേവനം ആരംഭിച്ചത്. തുടക്കത്തില്‍ മിക്ക ഉത്പന്നങ്ങളിലും ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം സൗജന്യമായി ഡെലിവറി നല്‍കുന്നു. അതു പോലെ അംഗങ്ങള്‍ക്ക് പ്രൈം ഡീലുകളും പ്രൈം വീഡിയോകളും നല്‍കുന്നു. |
. മുഹമ്മദ് അഖ്‌ലാഖ്, സെപ്തംബര്‍ , ദാദ്രി, ഉത്തര്‍പ്രദേശ്, പശുമാംസം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. |
ഇവയത്രയും ഒരു പരിധി വരെ സ്വായത്തമാക്കാൻ സാധിച്ചേക്കാം. |
ഞങ്ങളോട് ആർക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങൾ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്, ജമാലിന്‍റെ മരുമകനായ താരിഖ് അഹമ്മദ് ഭട്ട് പറഞ്ഞു. |
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷം തുറക്കാനാണ് മുനിസിപ്പല്‍കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചതായും മന്ത്രി കെ ടി രാമറാവു പറഞ്ഞു. |
ലണ്ടന്‍: (.. ..) മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ് ഗ്രോസ്മാന്. എ ഹോഴ്സ് വോക്സ് ഇന്‍ടു എ ബാര്‍ എന്ന നോവലാണ് ഗ്രോസ്മാനെ സമ്മാനാര്‍ഹനാക്കിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇസ്രയേലി സാഹിത്യകാരനാണ് ഗ്രോസ്മാന്‍. ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിറിയന്‍ സര്‍ക്കാരിനുമേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോട് അഭ്യര്‍ത്ഥിച്ച ഏഴ് പ്രമുഖസാഹിത്യകാരന്മാരില്‍ ഒരാളാണ്. |
സിസോളിക്കൽ സമ്മർദ്ദം കുറയ്ക്കാൻ ചില ലളിതമായ നിയമങ്ങൾ പാലിക്കണം: |
( ഫെബ്രുവരി ലോക്‌സഭ) |
ആദ്യത്തെ നനവ് പൂവിടുമ്പോൾ; |
അതേസമയം അഡ്വ. സി. ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്. |
ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഇത്രയും പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു എന്നറിയുമ്ബോള്‍ സന്തോഷമുണ്ട്. അമ്മയോട് വളരെ അറ്റാച്ച്‌ഡായ ആളാണ് ഞാന്‍ പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില ശരിക്കും മനസ്സിലായി കാരണം വീട്ടില്‍ നമ്മുക്ക് എല്ലാം ചെയ്തു തരുന്നത് അമ്മയാണ് ബിഗ് ബോസ് വീട്ടില്‍ അതില്ലായിരുന്നു. |
യഥാര്‍ത്ഥ കത്ത് പുറത്ത് വിടും എന്നല്ല, അത് കാണിക്കും എന്ന് മാത്രമാണത്രെ സരിത പറയുന്നത്. കത്ത് പുറത്ത് വിടാന്‍ ഇപ്പോഴും ഉദ്ദേശമില്ല. |
ചിലപ്പോള്‍ ദാരിദ്ര്യത്തേക്കാള്‍ ദാരിദ്ര്യം വന്നുഭവിച്ചേക്കുമോ എന്ന ഭയം കാരണം മക്കളെ വധിക്കുന്നവരുണ്ട്. വിശുദ്ധ വേദം അതിനെയും ചോദ്യം ചെയ്തു: |
ചടങ്ങിൽ ചെയർമാൻ അഷറഫ് വടക്കേവിള അദ്ധ്യക്ഷതവഹിച്ചു. ജന.കൺവ്വീനർ ബാലചന്ദ്രൻ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.വൈസ് ചെയർമാൻമാരായ നാസർകാരന്തൂർ ബൊക്കെയും, ഇസ്മയിൽ എരുമേലി ഷാളും നൽകി സ്വീകരിച്ചു. വിവിധ വ്യവസായ സാമൂഹ്യ സംഘടനാ പ്രതിനിധികളായ അബ്ദുസ്സമദ് കൊടിഞ്ഞി, അബ്ദുൽ നാസ്സർ (നെസ്റ്റോ ), സുബിൻ സ്വാസ് (സിറ്റി ഫ്ലവർ), ഷംനാദ് കരുനാഗപ്പളളി (മീഡിയാ ഫോറം), ജയൻ കൊടുങ്ങല്ലൂർ, |
നിലവില്‍ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. |
പരീക്ഷകള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന്‍റെ പേരില്‍ പട്ടിയെപ്പോലെ നാലുപാടും നടന്നു ചെരിപ്പും കാലും പിന്നെ മനസ്സും തേഞ്ഞ ആണ്‍പിറപ്പുകള്‍ക്കുവേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു... യേത്, ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയ ആരോടും ഈ കഥാപാത്രങ്ങളും ആയി ബന്ധമില്ലാ, സാമ്യങ്ങള്‍ വെറും ആകസ്മികങ്ങള്‍ മാത്രമെന്ന്...:) മറ്റു കഥകളിലെ കഥാപാത്രങ്ങളുമായോ, താദാമ്യം പ്രാപിച്ചവരുമായോ ഒരു ബന്ധവുമില്ലാ, എല്ലാം തികച്ചും ആകസ്മികം മാത്രം, എന്നല്ലേ? ഓഫ്: വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്‍റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു. ആക്ച്വലി സുനീഷിനും ഇങ്ങിനെയൊന്നു ചിരിക്കാന്‍ പ്ലാനുണ്ടോ? സുനീഷേ... കഥ കൊള്ളാം... കൊച്ചന്നാമ്മയ്ക്ക് (ഐ മീന്‍.. പ്രകൃതം) ബൂലോഗത്തെ ആരോ ആയിട്ട് ഒരു സാമ്യം ;) (വെറുതേ തോന്നിയതാണേ... ഞാന്‍ ഓടിപ്പൊക്കോളാം) :)) |
വര്‍ഷം . ഡിസംബര്‍ ലെ ഹിമാലയന്‍ മഞ്ഞുകാറ്റില്‍ കാഠ്മണ്ഡു വിമാനത്താവളത്തിന് പതിവില്‍ കവിഞ്ഞ മൂകത. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി ന്യൂഡല്‍ഹി വിമാനത്താവളത്തെ ലക്ഷ്യമാക്കി പതുക്കെ… |
ചികില്‍സയ്ക്കായി ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ വച്ചായിരുന്നു ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു. |
യു.പി.: മൂന്നാം ഘട്ടത്തില്‍ ശതമാനം പോളിങ് |
വായ്പാ തിരിച്ചടവിലെ മികവും നവീകരണവും ഈ പാദത്തില്‍ വായ്പാ ചെലവുകള്‍ ഉയരാതിരിക്കാന്‍ സഹായിച്ചു. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസ) അനുപാതം ശതമാനം വാര്‍ഷിക വളര്‍ച്ചയാടേെ എക്കാലത്തേയും ഉയര്‍ന്ന അനുപാതമായ . ശതമാനത്തിലെത്തി. ഇതു ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. |
പൂനെയില്‍ പോലീസ് പിടിയിലാകുമ്പോള്‍ ഇവരുടെ കൈയ്യില്‍ സ്വിപ്പിംഗ് മെഷീനും നൂറുകണക്കിന് ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസര്‍കോട്ടെത്തുന്നുണ്ട്. തിരുവനന്തപുരത്ത് എടിഎം കൗണ്ടറില്‍ നിന്നും പണം കവര്‍ന്ന സംഭവം നിലനില്‍ക്കേ തന്നെയാണ് മറ്റൊരു തട്ടിപ്പാണ് കേരളത്തില്‍ പുറത്തുവന്നിരിക്കുന്നത്. |
ആറ് നിലകളിലുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഫാര്‍മസിക്ക് പിറകിലും റിസപ്ഷന്‍ കൗണ്ടറിനുമിടയിലുള്ള മുറിയിലെ ഫാനില്‍ നിന്നുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. വയറുകള്‍ ഉരുകി തീപിടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കിടത്തി ചികിത്സക്കുള്ള രോഗികളും ഐസിയുവില്‍ രണ്ട് രോഗികളും ഉണ്ടായിരുന്നു. ആശുപത്രി കെട്ടിടം മൊത്തം പുകനിറഞ്ഞ നിലയിലായതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും നിലവിളിച്ചുകൊണ്ട് പരക്കം പാഞ്ഞു. വിവരമറിഞ്ഞയുടന്‍ തളിപ്പറമ്പ് അഗ്നിശമന സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റുകളും കണ്ണൂരില്‍ നിന്നും ജില്ലാ ഓഫീസര്‍ പി.വി.പ്രകാശ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു. എമര്‍ജന്‍സി ലാഡറിന്റെ സഹായത്തോടെ മൂന്ന് നിലകളിലായി കുടുങ്ങിയ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ലുര്‍ദ്ദ് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊയിലി ആശുപത്രി, എകെജി ആശുപത്രി എന്നിവിടങ്ങളിലായി മാറ്റുകയായിരുന്നു. |
ശബരിമലയിലെ വന്‍ ഭക്തജനതിരക്ക് തുടരുന്നു... തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും |
സാധാരണക്കാരായ ജനങ്ങള്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയോ നിയമലംഘിക്കുകയോ ചെയ്താല്‍ ഉടന്‍ നടപടി. പക്ഷെ, വിഐപികള്‍ ഗതാഗത നിയമം ലംഘിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിലായിരുന്നു ആദ്യമൊക്കെ. ഇനി അത് നടക്കില്ല, കലക്ടറായാലും മന്ത്രിയായാലും നിയമം എല്ലാവര്‍ക്കും നിയമം തന്നെ. നിയമം ലംഘിച്ചാല്‍ മന്ത്രിമാരും പിഴ അടയ്ക്കണം. എന്നാല്‍, കഷ്ടക്കാലത്തിന് ആദ്യം പണികിട്ടിയത് കലക്ടര്‍ ബിജു പ്രഭാകറിനാണ്. അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിനാണ് കലക്ടറിന് പിഴ ഈടാക്കിയിരിക്കുന്നത്. |
പാക്ക് ഷെല്ലാക്രമണം നേരിടാൻ ഇന്ത്യ |
കേരളത്തില്‍ നിന്നുള്ള നാലു ബാങ്കുകളുടെയും ഓഹരിവില ഇന്നു ഗണ്യമായി ഉയര്‍ന്നു. കേരളം ആസ്ഥാനമായി ഉള്ള നോണ്‍ ബാങ്ക് ഫിനാന്‍സ് കമ്പനികളും നേട്ടത്തിലാണ്. |
ഒരു വൃക്ഷം ഉറച്ചതും സുസ്ഥിരവുമായ ഒരു വസ്തുവാണ്, എന്നാൽ ഒരേസമയം ഊഷ്മളവും വിശ്വസനീയവുമാണ്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ അഞ്ചുകൊല്ലക്കാലം ജീവിച്ചശേഷവും വികസിപ്പിച്ച പുതിയ ബന്ധങ്ങളെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്: കൂടുതൽ സുഭദ്രവും, ആഴവും, വിശ്വസിക്കുന്നതുമാണ്. |
വിദ്യാര്‍ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം |
കൊവിഡ് വൈറസ് മനുഷ്യനിര്‍മിതം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് |
ആര്‍ട്ടിക്കിള്‍ ഷോഈ മൂല്യങ്ങൾ പഠിച്ച് വളരട്ടെ നമ്മുടെ ആൺകുട്ടികൾ! |
ഒക്‌ടോബര്‍ രണ്ടാംവാരത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സി ഫോണ്‍ ബാറ്ററിയുടെ ഈടുനില്‍പ്പിനെ കുറിച്ചും ജി.പി.എസിനെ കുറിച്ചുമാണ് ഒന്നും വെളിപ്പെടുത്താത്. കനമേറിയ സ്റ്റീല്‍ കെയ്‌സില്‍ പുറത്തിറക്കുന്നത് കൊണ്ട് തന്നെ ബാറ്ററി ശേഷി കുറയാനാണ് സാധ്യത. സമാനരീതിയില്‍ പുറത്തിറക്കിയ കഌസിക്ക് തന്നെ ഇതിന് ഉദാഹരണമാണ്. ഒപ്പം വീഡിയോകള്‍ ഷൂട്ട്‌ചെയ്യുമ്പോള്‍ ബാറ്ററി പെട്ടെന്ന് തീരുന്ന പ്രവണതയും ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയ്ക്ക് വിപണിയിലെത്തിക്കുന്ന സിയില്‍ ജി.പി.എസ് സംവിധാനം എന്തായാലും ആദ്യ മോഡലില്‍ അനൗണ്‍സ് ചെയ്തിട്ടില്ല. ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ച് ശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. |
എസിപി ശാന്തകുമാര്‍, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവരും മഅദനിക്കൊപ്പമുണ്ടായിരുന്നു. പി. ഡി. പി. പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നിരവധിപേര്‍ മദനിയെ കാണാന്‍ രാത്രി വൈകിയും വീട്ടിലെത്തി. |
ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയ വി.ഡി. സവർക്കറുടെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തി അപോളജി ജീവിയെന്ന് എഴുതിയ പോസ്റ്ററുകൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. |
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന മതേതര സംരക്ഷണ മാർച്ച് നടക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടിയം സിത്താര ജംഗ്ഷനിൽ വൈകുന്നേരം നാലുമണിക്ക് പ്രശസ്ത സാഹിത്യ സാംസ്‌കാരിക നായകനായ ഡോക്ടർ ജോർജ് ഓണക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്യും. മതേതരത്വം എന്ന ഭാരത പൈതൃകത്തെ മതപരമായ വിഭാഗീയത സൃഷ്ടിച്ച് തകർക്കുന്ന ബിജെപി ഗവൺമെൻറ് നെതിരെ ഉള്ള ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം മാർച്ചിൽ ഉയരുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു |
അവൾ ഭദ്രകാളി |
സ്ത്രീകളുമായി മലകയറും; തൃപ്തി ദേശായി ശബരിമലയിലേക്ക് |
സംസ്ഥാന മന്ത്രിസഭ കൂടി അനുമതി നൽകുന്നതോടെ കേരളം സമ്പൂർണ്ണ മദ്യ നിരോധനമെന്ന ആശയത്തിലേക്ക്സ നീങ്ങും. ഇതു പ്രാവർത്തികമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം ന് ഹൈക്കോടതിയെ അറിയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടും. ബവ്‌റിജസിന്റെ ഔട്ട്‌ലെറ്റും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളുമാണ് പൂട്ടുക. |
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ഉച്ചക്ക് ശേഷമാണ് ജന്മനാടായ തിരൂലിലേക്ക് കൊണ്ടുപോന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖരുടെ നീണ്ട നിരതന്നെ എത്തിയിരുന്നു. |
പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നിയമലംഘനം നടത്തുന്നത്. |
ഇതിന് പിന്നാലെ ഐറീനക്ക് വെള്ളത്തിലൂടെ ഷോക്കേല്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് മാതാപിതാക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ മരിച്ച് കിടക്കുന്ന ഐറീനയെയാണ് കണ്ടത്. പതിനഞ്ചുകാരിയായ ഐറീന ആയോധനകല രംഗത്തെ ചാമ്പ്യന്‍ കൂടിയാണ്. റഷ്യയുടെ ദേശീയ ടീമിലേക്ക് ഐറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. |
ലോകത്താകമാനമുള്ള ഉപഭോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ സ്വകാര്യത ഉറപ്പാക്കികൊണ്ട് ഫയലുകൾ പങ്കുവെക്കാനുള്ള സംവിധാനമാണ് ഇൻസ്റ്റഷെയറിലൂടെ ഡിജിബോക്സ് ഒരുക്കിയിരിക്കുന്നത്. |
നിയമനടപടി വേണമെന്ന് ആവശ്യം |
ഈ വർഷം ആദ്യം മറാ ക്ലബുമായി കരാറിൽ ഏർപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് ലീഗ് മാറ്റിവച്ചതിനെ തുടർന്നാണ് അരങ്ങേറ്റം വൈകിയത്. മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് മരായുടെ ക്ലബ് പരാജയപ്പെട്ടു. |
വയസുമുതൽ അണ്ഡവളർച്ച ഉണ്ടാകുന്നു. അതു ക്രമത്തിലാക്കാൻ രണ്ടു മൂന്നു വർഷം എടുക്കും. അതിനുശേഷം വയസുവരെ അധികം ക്രമം തെറ്റാതെ നടക്കുന്നു. ഈ വർഷങ്ങളിലാണ് അണ്ഡവളർച്ച നല്ല രീതിയിൽ നടക്കുന്നത്. അതിനുശേഷം അണ്ഡവളർച്ചയുടെ തോതും അണ്ഡത്തിന്റെ ഗുണനിലവാരവും കുറഞ്ഞു തുടങ്ങുന്നു. അതുകൊണ്ട് അണ്ഡത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയർന്നു നിൽക്കുന്ന മുതൽ വയസുവരെയുള്ള പ്രായത്തിലാണ് അമ്മയാവാൻ പറ്റിയ സമയം. |
ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍.. |
വിവർത്തനം: അനംഗപാൽ ഭരണാധികാരി പ്രശസ്തനായിരുന്നു. തന്റെ ശത്രുക്കളെ വാളിനിരയാക്കിയിരുന്നു. ഈ ഭാരം നാഗരാജനെ വരെ ഇളക്കിയിരുന്നു. |
തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പൂർണമായും സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ ജയലളിതയുടേതെന്ന പേരില്‍ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. |
ഇന്നിന്റെ യുവതയെ, വിശിഷ്യാ വിദ്യാര്‍ഥിസമൂഹത്തെ, ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു മയക്കുമരുന്നിന്റെ ഉപയോഗം. സംസ്ഥാനത്തെ . ശതമാനം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു പ്രാവശ്യമെങ്കിലും ഏതെങ്കിലും ലഹരിപദാര്‍ഥം ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണു തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബോസ്‌കോ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. . ശതമാനം വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവരാണന്നും പഠനം വെളിപ്പെടുത്തുന്നു. |
രാത്രികാലത്തെ ഹൃദ്രോഗകത്തിന് കാരണം |
ശനിയാഴ്ച പുലർച്ചെയാണ് ഭണ്ഡാര ആശുപത്രിയിലെ ശിശു സംരക്ഷണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ പത്തുകുഞ്ഞുങ്ങൾ മരിച്ചത്. ഏേഴാളം കുഞ്ഞുങ്ങൾക്ക് പരിക്കേറ്റു. ഒരു കുഞ്ഞിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് ചെറിയ രീതിയിൽ പൊള്ളലേൽക്കുകയും ചെയ്തു. മറ്റു കുട്ടികൾ പുക ശ്വസിച്ചതിന്‍റെ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. |
മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം രണ്ടുപേരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹത്തിനെത്തിയ താര പുത്രിയുടെയും നമിതയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. |
മുംബൈയില്‍ യുടിഎസ് ആപ്പുവഴി ഒരൊറ്റദിവസം എടുത്തത് . ലക്ഷം ടിക്കറ്റുകള്‍ |
മൊഹാലി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ സിങ്ങിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അഞ്ചുപേരുടെ ഫോട്ടോ പൊലിസ് പുറത്തുവിട്ടു. ഒരു മാസം മുന്‍പാണ് സിങ്ങും അദ്ദേഹത്തിന്റെ കാരിയായ മാതാവും ഇവരുടെ വസതിയില്‍ കൊല്ലപ്പെട്ടത്. സി.സി.ടി.വി കാമറയില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകികളുടെ ചിത്രം തയാറാക്കിയത്. സെപ്റ്റംബര്‍ ന് സംഘം ഇദ്ദേഹത്തിന്റെ വീടിനടുത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. |
കുട്ടികളുടെ ശാരീരിക നില പഠനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. കുട്ടിക്ക് കാഴ്ചക്കുറവുണ്ടെങ്കില്‍ അധ്യാപകന്‍ ബോര്‍ഡില്‍ എഴുതുന്നത് വായിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കേള്‍വിക്കുറവുള്ള കുട്ടികള്‍ അധ്യാപകര്‍ പറയുന്നതു പലതും കേട്ടില്ലെന്നു വരാം. പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണാത്ത ചില ശാരീരിക വൈകല്യങ്ങളും പഠനത്തെ പ്രതികൂലമാക്കുന്നു. ബുദ്ധിവികാസത്തിന്റെ കാര്യത്തിലും കുട്ടികള്‍ വ്യത്യസ്തരാണ്. ചില കുട്ടികള്‍ക്ക് നടക്കാനും ഓടാനും കാലതാമസം നേരിടും. ശരാശരിയിലും താഴെ ബുദ്ധിശക്തിയുള്ള കുട്ടികള്‍ പഠനത്തില്‍ പിറകിലാകുന്നത് സ്വാഭാവികമാണ്. |
എര്‍ത്തുഗ്രുല്‍ എന്ന പദത്തിന്റെ അര്‍ഥം പു നരുത്ഥാനം അഥവാ ഉയിര്‍ത്തെഴുനേല്‍പ് എന്നാണ്. ഇസ്ലാമിക് ബ്രദര്‍ ഹുഡിന്റെ ലോകവ്യാപകമായ കണ്ണികള്‍ ടി വി, സിനിമ എന്നീ മാധ്യമങ്ങളെ ഉപയോഗിച്ച് മത പ്രചാരണവും തങ്ങളുടെ ആശയങ്ങളും കടത്തുന്നതിന്റെ കഌസിക് ഉദാഹരണമായി ഈ സീരീസ് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ ഈ പദ്ധതിയുടെ ഫലമായി ഉണ്ടാകുന്നുണ്ട്.അടുത്ത കാലത്തായി കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട വാരിയന്‍ കുന്നന്‍ ഉള്‍പ്പടെ പല സിനിമകളും സംശയത്തിന്റെ നിഴലിലാകുന്നത് ഇതുകൊണ്ടാണ്. ഈ ടിവി സീരീസ് ഒരുക്കിയിട്ട നിലത്തിലാണ് എര്‍ദോഗന്റെ പുതിയ പ്രകടനം. ല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിലുള്ള കൂടുതല്‍ നടപടികള്‍ എര്‍ദോഗന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് ലോകം ഭയപ്പെടുന്നുമുണ്ട്. ആദ്യം ക്രിസ്ത്യന്‍ പള്ളിയും പിന്നീട് മ്യൂസിയവുമായിരുന്ന ഈ സ്മാരകത്തെ പിടിച്ചെടുത്തു മറ്റൊരു മതാചാരം നടപ്പിലാക്കുവാന്‍ ഉത്തരവിട്ട നടപടിയിലൂടെ ക്രൈസ്തവ വിശ്വാസികള്‍ക്കും ലോക മതേതരത്വത്തിനും എര്‍ദോഗാന്‍ നല്‍കുന്ന സന്ദേശം ഭീഷണിയുടേതാണ്.ഹഗ്ഗിയ സോഫിയ എന്താവശ്യത്തിനുപയോഗിക്കണം എന്ന തീരുമാനം തുര്‍ക്കിയുടെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു എര്‍ദോഗാന്‍ മറുപടി പറഞ്ഞത്. |
കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് ഗ്രൗണ്ട് ടെസ്റ്റും ( – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി സ്വയം ചെയ്യാം. ... എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതാണ്. സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകും. |
കൊച്ചി; അമ്മ എന്ററഴയ്ക്കാത ഉയിര്‍ ഇല്ലയേ.. അമ്മാവേ വണങ്കാത ഉയിര്‍വില്ലയേ... അമ്മയുടെ സ്‌നേഹത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് പറയാന്‍ ഇതിലും മനോഹരമായ വരികളില്ല. ഈ പാട്ടുപാടി വിധിപ്രഖ്യാപനം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. മകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് അമ്മ കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് ഹോര്‍പ്പസില്‍ വിധി പറയുന്നതിന് മുന്‍പാണ് കോടതി രജനീകാന്ത് സിനിമയിലെ മനോഹരമായ ഗാനം പാടിയത്. |
പ്രൊ വോളിബോള്‍: ചെന്നൈക്ക് ആദ്യ ജയം |
അനിലിന് ഈയിടെയായി തന്നോടു പഴയ സ്‌നേഹമില്ല എന്നു സംശയിച്ചുകൊണ്ട് രാത്രി മുഴുവൻ തിരിഞ്ഞുമറിഞ്ഞു കിടന്ന സുഷമയെ ‘സൂ’ എന്നുവിളിച്ചുകൊണ്ട് അനിൽ തന്നോടടുപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കൈച്ചുരുളുകൾ ഊരിയെറിഞ്ഞ് സുഷമ നീങ്ങിക്കിടന്നു. അവളെ സുമേ എന്നോ സൂ എന്നോ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് അനിൽ വിളിക്കാറുണ്ടായിരുന്നു. ചിലപ്പോഴാകട്ടെ സ്‌സ്… എന്ന് ചുണ്ടുകൾക്കിടയിലൂടെ പുറത്തേക്കു തെറിക്കുന്ന ഒരു ചീറ്റലായി സുഷമ മാറ്റപ്പെടാറുണ്ട്. അപ്പോഴെല്ലാം, കല്യാണം കഴിഞ്ഞ നാളുകളിൽ കട്ടിലിന്റെയടിയിൽ ചുരുണ്ടുകിടക്കുന്ന നിലയിൽ കാണപ്പെട്ട അണലിയെയാണ് സുഷമ ഓർമ്മിക്കുന്നത്. |
തിരുനാള്‍ നടക്കുന്ന സെന്റ് പോള്‍സ് ദേവാലയത്തിന്റെ അഡ്രസ്: |
ഇതു പ്രകാരം ഈ മാസം മുതന്‍ നഗരത്തിലേക്ക്വലിയ വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ടൌണിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ മണി മുതല്‍ മണി വരെയും വൈകുന്നേരം മണി മുതല്‍ മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ടിപ്പറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. |
ഇന്ത്യയെ പോലെ ഉന്നത നിലവാരമുള്ള ടീമില്‍ നിന്ന് തിരിച്ചു വരവ് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയാം |
തുടര്‍ച്ചയായ ദിവസത്തെ ഇന്ധനവില വര്‍ധനവിന് ഇന്ന് അവധി. കഴിഞ്ഞ ദിവസത്തെ വിലയില്‍ തല്‍ക്കാലം ഇന്ന് മാറ്റം വന്നിട്ടില്ല. നിലവില്‍ തിരുവനന്തപുരത്ത് പെട്രോളിന് . രൂപയും ഡീസലിന് .രൂപയുമാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് . രൂപയും ഡീസലിന് . രൂപയുമാണ്. ബിജെപിയുടെ വിജയ യാത്ര ഇന്ന് മൂന്നുമണിക്ക് കാസര്‍കോടില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല: മുഖ്യമന്ത്രി ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബി.ജെ.പി ആവശ്യത്തെനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ആവശ്യം വങ്കത്തരമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിനോട് യോജിക്കാനാവില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അക്രമത്തിലൂടെയല്ല ശബരിമല വിഷയത്തിന് പരിഹാരമുണ്ടാകേണ്ടത്. അക്രമസമരങ്ങളോട് കേരള സമൂഹത്തിന്റെ പിന്തുണയില്ല. ശബരിമല വിഷയത്തിന് ആത്യന്തികമായി പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ബി.ജെ.പി ഒരക്ഷരം മിണ്ടുന്നില്ല. സംസ്ഥാനത്ത് ആക്രമണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സി.പി.എം അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡില്‍നിന്നുള്ള അംഗം നിഷികാന്ത് ദുബൈയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ സി.പി.എം എംപിമാര്‍ രംഗത്തുവന്നു. എം.പിമാര്‍ സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇടത് എം.പിമാരുടെ പ്രതിഷേധം. ശബരിമല യുവതീപ്രവേശനത്തെത്തുടര്‍ന്ന് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍ രാവിലെ പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ മണിയോടെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു നൂറോളം ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തിയിരുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം; ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ |
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. ഈ ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്‌സ് . പോയിന്റ് നേട്ടത്തില്‍ . ലും നിഫ്റ്റി . പോയിന്റ് ഉയര്‍ന്ന് .ലും വ്യാപാരം അവസാനിച്ചു . രൂപയുടെ മൂല്യം ഉയര്‍ന്നതും അസംസ്‌കൃത എണ്ണവില താഴ്ന്നതും ആഗോള വിപണികളിലെ നേട്ടവും വിപണിക്ക് കരുത്തു പകർന്നു. ബിഎസ്ഇയിലെ കമ്പനികളുടെ ഓഹരികളിൽ ഓഹരികളാണ് നഷ്ടത്തിലായത്. ധനകാര്യം, വാഹനം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മുന്നിട്ട് നിന്നത്. ലോഹം, ഫാര്‍മ ഓഹരികളില്‍ സമ്മർദ്ദം നേരിട്ടു. |
മടങ്ങി വരുമോ മനോജ്ഞകാലം |
അജ്ഞാതജ്വരം ബാധിച്ച് മരണം; കോവിഡ് ബാധയെന്ന് സംശയവുമായി അധികൃതർ |
ല്‍ ഗോവയില്‍ നടന്ന ചിന്തന്‍ ബൈഠകില്‍ ഹിന്ദുത്വ അജണ്ട ഉപേക്ഷിച്ച് ‘വികസനവും ദേശീയതയും’ ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട ഗൊരാദിയ മുതല്‍ വരെയുള്ള കാലത്ത് രാജ്യസഭാംഗമായിരുന്നു. |
ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു. |
ആര്‍ട്ടിക്കിള്‍ ഷോവാക്കുതർക്കത്തിനിടെ യുവാവിനെ കാമുകി അമ്മിക്കല്ല് കൊണ്ടിടിച്ച് കൊന്നു; യുവതി ഒളിവിലെന്ന് പോലീസ് |
തുടര്‍ദിവസങ്ങളില്‍ വിശിഷ്ടാതിഥികളുടെ പ്രശംസകള്‍ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ലഭിച്ചു. അടുത്ത് നടക്കാന്‍ പോകുന്ന മോര്‍ട്ടന്‍ സ്റ്റാന്‍ലി ഫെസ്റ്റിവലിലും ചൈനീസ് കമ്മ്യൂണിറ്റി ഇവന്റിലും മേയേഴ്‌സിന്റെ കൗണ്ടി മീറ്റിംഗിലു കേരള കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള ഔദ്യോഗിക ക്ഷണം കേരള കള്‍ച്ചറല്‍ അസോസിയേനും ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇത് കെസിഎയുടെ കുരുന്ന് യുവപ്രതിഭകള്‍ക്ക് കൗണ്‍സിലിന്റെയും കൗണ്‍സില്‍ മേധാവികളുടെയും ഔദ്യോഗിക അംഗീകാരമായി.ഇതോടെ തനതു കേരള കലാരൂപങ്ങള്‍ റെഡിച്ചിലെ വിവിധ വേദികളിലും കൗണ്‍സില്‍ പരിപാടികളിലും അരങ്ങേറും. ഇത് അസോസിയേഷനിലെ യുവകലാപ്രതിഭകളുടെ ആത്മവിശ്വാസം വര്‍ധിപ്പക്കാനുതകും. |
ഇക്കാക്കയ്ക്കും അനിയനും ഇന്ന് പിറന്നാള്‍; നമുക്ക് ജന്മദിനാശംസകളെന്ന് മഖ്ബൂല്‍, അപൂർവ്വ ചിത്രം |
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഹംസ ദേളി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ബിജു ലൂക്കോസ്, എം. ഷംസു ബങ്കണ, പി. അസ്‌ലം ഷേര്‍ ഖാന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ.പി മൈമൂനത്ത്, റഹ്മാന്‍ പൊയ്യയില്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ.എം കരീം, മുജീബ് ബേക്കല്‍, ഇ.കെ അബ്ദുല്‍ മുനീര്‍, ഹമീദ് മൂലയില്‍, ഇ.കെ സിദ്ദീഖ്, പി. സുജിത്ത്, അസീസു റഹ്മാന്‍, എച്ച്. ഖമറുന്നിസ, സി.എല്‍ ഷമീന, സി. ഗീത, എ. ബിന്ദു, സി. ശ്രീജ സംബന്ധിച്ചു. |
മുക്കാൽ മണിക്കൂറോടുകൂടിയ ഷോർട്ട്ഫയൽ; |
അമൃത്‌സര്‍ ഒക്ടോബര്‍ മാസത്തെ ശമ്പളം ലഭിച്ച അമൃത്‌സറിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തങ്ങലു ലഭിച്ച അപ്രതീക്ഷിത ദിപാവലി സമ്മാനം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. ഇരട്ടി ശമ്പളമാണ് ഈ മാസം ലഭിച്ചത്. എന്നാല്‍ അവരുടെ അമ്പരപ്പിന് അധികം ആയുസുണ്ടായില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ടു മാസത്തെ ശമ്പളം ഒന്നിട്ടു ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയായിരുന്നെന്നും പകുതി തുക പിന്‍വലിക്കരുതെന്നും അറിയിപ്പു ലഭിച്ചു. അബദ്ധത്തില്‍ അധികമായി അക്കൗണ്ടിലെത്തിയ ഒരു മാസത്തെ ശമ്പളം തിരിച്ചു പിടിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ എല്ലാ സര്‍ക്കാര്‍ കാര്യാലയ മേധാവികള്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പു നല്‍കി. |
ചില സ്ത്രീകളുടെ പെരുമാറ്റമാണ് പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള മറ്റൊരു കാരണമെന്നു പറഞ്ഞ അദ്ദേഹം അതിനിടെ ഇങ്ങനെ വിശദീകരിക്കുന്നു. |
പൂമാല ഇട്ടവര്‍ തന്നെ അയാളെ ഇന്നു കല്ലു പെറുക്കി എറിയുന്നു. ജനപ്രിയനില്‍ നിന്നും പഴയ കോമാളിയേക്കാള്‍ തരംതാണ നിലയിലേയ്ക്ക് അയാള്‍ മുങ്ങി താഴുകയാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതു പോലെ. ഐശ്വര്യത്തിന്റെ ദേവതയെ സ്വന്തമാക്കിയതിലൂടെ അര്‍ഹിക്കാത്ത ഐശ്വര്യം കുറച്ചു നാളുകള്‍ അയാള്‍ അനുഭവിച്ചു, ഒരിക്കല്‍ അയാള്‍ക്കു പകുത്തു കൊടുത്ത ഐശ്വര്യം പോലും ഇന്നു നിങ്ങളിലേയ്ക്ക് തിരികെ വന്നിരിക്കുന്നു മഞ്ജു, ഒരിക്കല്‍ നിങ്ങളെ കുറ്റം വിധിച്ചവര്‍ തന്നെ നിങ്ങളായിരിന്നു ശരി എന്നു രഹസ്യമായും പരസ്യമായും ഇന്ന് സമ്മതിക്കുന്നു. വരും കാലങ്ങളില്‍ വലിയ വിജയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മഞ്ജു ചേച്ചിയോടൊപ്പം ലക്ഷ്മി ദേവിയും ചിലരുടെ ജീവിതത്തില്‍ നിന്നിറങ്ങി പോയെന്ന് തോന്നുന്നു. എന്നിങ്ങനെ നീളുന്നു മഞ്ജുവിന്റെ ആരാധകരുടെ കമന്റുകള്‍. |
ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ് എന്ന ഓഹരി മനോരമയുടെ വായനക്കാർക്കായി ദീപാവലി സമ്മാനമായി നിർദേശിക്കുന്നു |
ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. |
നന്നായി അടിക്കുന്ന അധ്യാപകരാണ് നല്ല അധ്യാപകര്‍ എന്നൊരു പൊതുബോധം അന്നുണ്ടായിരുന്നു |
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള ലേലത്തിൽ കേരളം പങ്കെടുത്തപ്പോൾ ലാഭം കിട്ടയത് കൺസൾട്ടൻസികൾക്ക്. ലേലത്തിൽ അദാനിക്ക് വിമാനത്താവളം കിട്ടിയപ്പോൾ ലീഗൽ കൺസൾട്ടൻസിയിലൂടെ അദാനിയുടെ മ... |
‘ഞങ്ങള്‍ അറസ്റ്റ് ചെയ്ത ആളുകള്‍ എല്ലാവരും പരസ്പരം അറിയുന്നവരാണ്. ഭാരത് ജോഡോ ആന്തോളന്‍ എന്ന സംഘടനയുടെ പേരിലാണ് ഓഗസ്റ്റ് എട്ടിലേക്കുളള പരിപാടിയുടെ ക്ഷണം ബന്ധപ്പെട്ടവര്‍ നല്‍കിയത്. ഇവര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. |
പട്ടീ എന്ന് വിളിച്ചാൽ മരപ്പട്ടി എന്നെങ്കിലും വിളിക്കാത്ത ഒരു ന്തേതാവിനും ഇനി ജയിച്ചുകയറാമെന്ന് കരുതി ആരും ഖാദർവസ്ത്രം കഞ്ഞിമുക്കണ്ട . അച്ഛനെ വിളിച്ചാൽ അച്ചാച്ചനെ വിളിക്കുന്ന അപ്പനെ വിളിച്ചാൽ അപ്പൂപ്പനെ വിളിക്കുന്ന കണ്ണൂരിലെ സുധാകരനെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും അണികൾ കൊഴിഞ്ഞുപോകാതെ പാർട്ടി നിലനിൽക്കുന്നത് . |
കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പൊലീസുകാർ ചേർന്ന് യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. |
ലക്ഷദ്വീപിൽ നിന്ന് തൊഴിലാളികൾ കൊച്ചിയിലെത്തി |
തിരുവനന്തപുരം: കാലവർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. |
നിലവില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം പേരെ ഇന്നുതന്നെ രക്ഷപ്പെടുത്താനുള്ള അതിവിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. |
തൊടുപുഴ: വായ്പകുടിശികയുടെ പേരിൽ സ്വകാര്യ ഫിനാൻസ് കമ്പനി കുടുംബത്തെ പുറത്താക്കി വീടുപൂട്ടി. മനോവിഷമത്തിലായ ഗൃഹനാഥന്റെ ആത്മഹത്യ നീക്കം തടഞ്ഞത് ഭാര്യയുടെയും പെൺകുട്ടികളുടെയും അവസരോചിതമായ ഇടപെടൽ മൂലം. പ്രായമായ പെൺകുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ കഴിയുന്നത... |
ബോംബേറ്; സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു |
പതിവു പോലെ ലോട്ടറി വില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അനില്‍ കുമാറിനോട് ലോട്ടറി ടിക്കറ്റുകള്‍ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള ടിക്കറ്റുകള്‍ തിരഞ്ഞെടുക്കാനായി അനില്‍കുമാര്‍ ടിക്കറ്റുകള്‍ ഇയാള്‍ക്ക് കൈമാറി. തുടര്‍ന്ന്, തന്റെ കൈയില്‍ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം തരുമോയെന്നും യുവാവ് ചോദിച്ചു. |
വയനാട് ചുണ്ടയില്‍ സ്വദേശി വി. പ്രഭാകരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ വര്‍ഷമായി പാതയോരത്ത് പെട്ടിക്കട നടത്തി വരികയാണെന്നു ഹരജിക്കാര്‍ പറയുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മേയ് അഞ്ചിന് ദേശീയ പാത അതോരിറ്റി നോട്ടീസ് നല്‍കി. പാതയുടെ വികസനത്തിന് എതിരല്ല. കടകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ബദല്‍ സംവിധാനമുണ്ടാക്കാനും സമയം നല്‍കാതെ ധൃതിയില്‍ കടകള്‍ പൊളിച്ചു നീക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേയ് ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചത്തേക്ക് ഹരജിക്കാരുടെ കടകള്‍ പൊളിക്കുന്നത് തടഞ്ഞിരുന്നു. |
അതാ വരുന്നു പൂനം. പുഞ്ചിരി, വശ്യത. |
ഐ ലീഗ് ഫുട്‌ബോള്‍ ഈ മാസം മുതല്‍ |
പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ (), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര (), മാല വിൽക്കാൻ സഹായിച്ച കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ () എന്നിവരെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. |
രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മകന്‍ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തില്‍ ഏഷ്യയില്‍ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം ജയറാം പറഞ്ഞു. |
വാകാനി പുഴ ജോസിന്റെ മകന്‍ ജോഫിന്‍ ജോസ് ()ആണ് മരിച്ചത്. ഇന്ന് മൂന്നു മണിയോടെല്‍ മലയോരമേഖലയില്‍ കനത്ത മഴയും ഇടിയും മിന്നലും ആരംഭിച്ചിരുന്നു. |
ഉലിയാന സെർജെൻകോ. |
നെയ്മറും മെസിയും എംബാപ്പെയും അടങ്ങിയ ടീമാണ് പരിശീലന മത്സരത്തില്‍ വിജയിച്ചതെന്ന മറ്റൊരു ട്വീറ്റും പിഎസ്ജി പങ്കുവച്ചു.മെസ്സിയുടെ വരവോടെ എബാപ്പെ, റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സൂപ്പര്‍ താരങ്ങള്‍ ഒരേ മനസ്സോടെ പന്തുതട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. |
കണക്കുകള്‍ വ്യത്യസ്തമാണ്. എന്നാല്‍, അത് സംഭവിക്കുമെന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു. ഏപ്രില്‍ ന് നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ചൈനയിലെ ഒരു പഠനം അനുസരിച്ച് ശതമാനം കേസുകള്‍ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും പകര്‍ന്നതാണ്. ഗുവാന്‍ഷു എയ്ത്ത് പ്യൂപ്പിള്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികളെയാണ് പഠന വിധേയമാക്കിയത്. |
ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളർത്തുന്നതിന് അവളുടെ ശരീരം അവൾക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷൻമാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാൽ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷൻമാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകർന്നത്!! ഞെട്ടിക്കുന്ന ചിന്ത!! |