text
stringlengths 5
136k
|
---|
പത്തനംതിട്ട തിരുവല്ലയില്‍ പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍ |
എസ്ബിടിയുടെ നാല് അക്കൗണ്ടുകളിലായി . ലക്ഷം നിക്ഷേപമുണ്ടെന്നും ഭാര്യക്ക് . ലക്ഷത്തിന്റെ സ്വര്‍ണ്ണവും വീടും കെട്ടിടവുമടക്കം . കോടിയുടെ ആസ്തിയുണ്ടെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഒരു ബാധ്യതയും ഇല്ലാതെ മന്ത്രിസ്ഥാനത്തുള്ള വരുമാനം കൊണ്ട് മാത്രമാണ് കെ. ബാബുവും കുടുംബവും ഇത്രയും ആസ്തി നേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. |
അമിത വണ്ണമുള്ളവരില്‍ ഇത് കൂടുതലായി കാണുന്നു. പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്‌ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുവെങ്കിലും ഈ ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പലവിധ രോഗാവസ്‌ഥയ്‌ക്കും കാരണമാകുന്നു. |
ആരാ കൊന്ന്ട്ടാന്നാ തോന്നെ നൊട്ടന്‍ കിതപ്പടക്കി പറഞ്ഞു. ആയുധങ്ങള്‍ കയ്യേന്തിയവര്‍ പരസ്പരം മിഴിച്ചു നോക്കി. ആ സമയം മാമ്പി അകലെ അടിവാരത്ത് കാക്കിവസ്ത്രങ്ങള്‍ മിന്നിമറയുന്നത് കണ്ടു. ഓറ് വര്ന്ന് മാമ്പി കാരിമൂപ്പന് മുന്നറിയിപ്പ് കൊടുത്തു. കാരിമൂപ്പന്‍ പതര്‍ച്ച മാറ്റി ജാഗരൂകനായി. മൂപ്പനും മാമ്പിയും ആയുധങ്ങളെടുത്തു. പിറകെ ആയുധങ്ങളേന്തി നില്‍ക്കുന്നവരോടൊപ്പം നൊട്ടനും അണിചേര്‍ന്നു. |
തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പില്‍ ഒരു അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമായിരിക്കും. |
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങളെ പാർലമെന്റിലേക്ക് അയക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്, സീറ്റുകളാണ് ഇവിടെ ഉള്ളത്. യുപിയിൽ എസ്‌പി ബിഎസ്‌പി സഖ്യം നിലവിൽ വന്നതോടെ നില പരുങ്ങലിലായ ബിജെപിക്ക് മഹാരാഷ്ട്രയിൽ കൂടി തിരിച്ചടി കിട്ടിയാൽ അത് ഭരണം ലഭിക്കുന്നതിനെപ്പോലും ബാധിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് അധികം നൽകി ബിജെരി വിട്ടുവീഴ്ച ചെയ്യുന്നത്. |
ഒരു ലക്ഷം രൂപ നല്‍കും |
ഗിരീഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്ര്വസ്യ ചിത്രം മൂക്കുത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. യശ്പാലുനും, അംബ്രേസിനും ശേഷം ഗീരിഷ് എന്ന സംവിധായന്‍ വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിനീത് വിശ്വമാണ് മൂക്കുത്തിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അസിസ്റ്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ വിനീത് നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ആസിഫലിയുടെ കൂടെ അഭിനയിച്ച മന്ദാരം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.നൃത്ത വിദ്യാര്‍ത്ഥിനിയായ ശ്രീ രഞ്ജിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഇരുപത് മിനുട്ട് ദൈര്‍ഘ്യംമുള്ള ഹ്ര്വസ്യ ചിത്രം ഒരിക്കലും കാണുന്നവനെ മുഷിപ്പിക്കാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. |
പത്തനംതിട്ട: ഭക്തർക്ക് പ്രവേശനം അനുവദിക്കാനിരിക്കേ, മഴ ശക്തമായ സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള പാതകളില്‍ ഗതാഗതം ദുഷ്കരമാകും. നാളെയാണ് മണ്ഡലകാലം ആരംഭിക്കുക. കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകര്‍ന്ന നിലയിലാണുള്ളത്. അച്ചന്‍കോവിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മാത്രമല്ല, ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതി തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് പരക്കെ മഴയുണ്ട്. അതുകൊണ്ടു തന്നെ പ്രധാനപാതകളിലടക്കം ഗതാഗത സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ കടക്കുന്ന സ്ഥിതിയാണുള്ളത്. |
ചെങ്ങന്നൂരില്‍ രണ്ടു തവണ വിജയിച്ചു . മൂന്നാമത്തെ മത്സരത്തിൽ ശോഭനാ ജോര്‍ജ് റിബല്‍ സ്ഥാനാര്‍ത്ഥിയായതോടെ തെറ്റിദ്ധാരണകളില്‍ കുടുങ്ങി ജനം എതിരായി വിധിയെഴുതി. ശോഭനയ്ക്കു പിന്നില്‍ സി.പി.എം ആണെന്ന തന്റെ ആരോപണം പിന്നീട് ശരിയാണെന്ന് തെളിഞ്ഞു. കര്‍ണാടകയിലെ സംഘടനാ ചുമതലകളില്‍ വൃാപൃതനായിരുന്നതിനാലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. ഇത്തവണ എവിടെ പാര്‍ട്ടി സീറ്റു നല്‍കിയാലും മത്സരിയ്ക്കാന്‍ തയ്യാറാണ്. കൊല്ലത്ത് ബിന്ദുകൃഷ്ണയാണ് മത്സരിക്കുന്നതെങ്കില്‍ അവര്‍ക്കു വേണ്ടിയും സജീവമായി പ്രചാരണം നടത്തും, വിഷ്ണുനാഥ് പറഞ്ഞു. |
മലയാളികൾ ഉന്നതനിലയിൽ ഒട്ടനേകമുള്ള നഗരമാണ് മുംബൈ. എന്നാൽ കൊല്ലത്തുകാരൻ ബിനു നായർ () മുഖമുദ്ര മുംബെയിൽ പതിപ്പിച്ചത് വളരെ വ്യത്യസ്ഥമായ ഒരു മേഖലയിലൂടെയാണ്. പഴയ ഹിന്ദി പാട്ടുകളോടുള്ള കമ്പം മൂത്ത് ൽ ദുബായിൽനിന്ന് സ്വന്തം ബിസിനസ് തുടങ്ങാനായി മുംബൈയിലെത്തിയ ബിനു ചെയ്തത് റഫി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപവത്‌കരിക്കുകയാണ്. ൽ തുടങ്ങിയ ട്രസ്റ്റിന് ഇന്ന് മലയാളികളടക്കം ൽപരം അംഗങ്ങളുണ്ട്. ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ ഇൗയിടെ |
സ്റ്റെപാൻ പോപോവ് ഗെറ്റി ഇമേജസ് |
സുധാകരനും റിയാസിനൊപ്പം, ഷംസീർ പുറത്ത് |
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് തീപിടിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. |
താന്‍ വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ എംപിയെന്ന പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. അതിനാല്‍ ഇത്തരം സര്‍ക്കസൊന്നും എന്‍റെ പേരില്‍ വേണ്ടന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ആശുപത്രി കിടക്കയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷം അദേഹം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ അരുണ്‍ കുമാറും പന്തളം സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. |
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. |
മറ്റുള്ള ജവാന്‍മാര്‍ക്കാര്‍ക്കും പരാതിയില്ലെന്നും കൃത്യമായ ഭക്ഷണം സൈനിക ക്യാമ്പുകളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ജവാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും |
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍. |
സ്വര്‍ണക്കടത്തിന് സഹായകമാകുന്ന ധനവകുപ്പ് നിലപാടുകള്‍; നികുതി പിരിവില്ല പരിശോധനയുമില്ല; അറിഞ്ഞിട്ടും അറിയാത്ത കേരള സര്‍ക്കാര്‍; വെട്ടിക്കപ്പെടുന്ന കോടി രൂപ; സര്‍ക്കാരിന്റെ ഈ സഹായം മുതലെടുത്ത് സ്വര്‍ണക്കടത്ത മാഫിയ |
പല്ലവി. |
‘ശ്രീ റെഡ്ഡിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കെതിരേ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാം’ കാര്‍ത്തി പറഞ്ഞു. പുതിയ ചിത്രമായ കടക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി. |
ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേതാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. |
മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സിനിമയിലും ജീവിതത്തിലും ശക്തയായ വ്യക്തിത്വത്തിന് ഉടമയായ മഞ്ജുവിന് സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. |
മൂന്നുവര്‍ഷം മുന്‍പാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. ട്രോമാകെയര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതിനായി സജ്ജീകരിച്ചത്. യൂനിറ്റിന്റെ ഭാഗിക നിര്‍മാണ പ്രവൃത്തികള്‍ നടന്നെങ്കിലും മുറികളുടെ ഫര്‍ണിഷിങ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു വര്‍ഷത്തിലധികമായി ഈ ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. ഇതുമൂലം യൂനിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണു നിര്‍മാണ പ്രവൃത്തികള്‍ വൈകിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാണ്. |
എൻ.ഐ.എക്ക് പിഴച്ചത് |
. ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക. |
മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച രാവിലെ ഗന്ദര്‍ബാലിലെ ഖീര്‍ ഭവാനി ക്ഷേത്രവും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. |
യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ഉത്തരമെഴുതാത്ത കടലാസ്; അതിനെ മാധ്യമങ്ങള്‍ ഉത്തരക്കടലാസ് ആക്കി; ഉത്തരമില്ലെങ്കില്‍ ഉത്തരക്കടലാസ് വെറും വെള്ളക്കടലാസ്; ഉത്തരം കിട്ടാതെ എല്‍ഡിഎഫ് കണ്‍വീനറുടെ വിചിത്രവാദം |
ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകിയ സംഭവത്തിൽ ആറുകേസുകളാണ് ഹാഫിസ് സയിദിനെതിരെ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുകേസുകളിലാണ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. |
കെ എസ് ടി പി ഓവുചാല്‍ നിര്‍മ്മാണത്തിന് ഭീഷണിയായി ഭൂഗര്‍ഭ കേബിള്‍ |
സവിശേഷതകൾ: ക്വാർട്സ് വാച്ച്, വാട്ടർ റെസിസ്റ്റന്റ്, അനലോഗ് ഡിസ്പ്ളേ, മനോഹരമായ ഡിസൈൻ. |
തന്നെക്കുറിച്ചും തന്റെ വംശം വന്ന വഴികളെക്കുറിച്ചും ഒരിക്കലെങ്കിലും ചിന്തിക്കാത്ത മനുഷ്യർ ആരുണ്ട്? താൻ ആരാണ്? എവിടെനിന്ന് വന്നു? എങ്ങനെ വന്നു? എവിടേക്ക് പോകുന്നു? ഉത്തരം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് എത്രയേറെ പഴക്കമുണ്ടാകാം? |
ഭരണഘടന സംരക്ഷണം; സംവാദം നാളെ |
“”ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതില്‍ നിങ്ങള്‍ക്കു ദുഃഖമുണ്ടേ ാ?’’ ഓര്‍മ്മകളില്‍ എന്തോ ചികഞ്ഞെടുക്കുന്നതുപോലെ അവള്‍ ചോദിച്ചു. |
വെള്ളക്കടലക്ക് നിരവധി ഗുണങ്ങളുണ്ട് |
ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളുണ്ട് .. ഫെബ്രുവരി വരെ അപേക്ഷിക്കാം |
അമിത്തിൻ്റെ പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ |
നശിപ്പിച്ച് കർഷകർ |
തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് അപകടം ; രണ്ട് മരണം |
ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴിയാണ് ഇവരത്തെുന്നത്. ലിബിയയിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷമാണ് ആളുകള്‍ യൂറോപ്പിലേക്ക് കടല്‍ വഴി കടക്കുന്നത് വന്‍തോതില്‍ വര്‍ധിച്ചത്. |
ഈ ദിവസങ്ങളില്‍ രോഗബാധിതന്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ആരോഗ്യ വകുപ്പിന്റെ , . എന്നീ ഹെല്‍പ് ഡെസ്‌ക് നമ്പരുകളില്‍ ബന്ധപ്പെടണം. |
പച്ചപ്പിനെയും പുഴകളെയും പക്ഷിമൃഗാദികളെയും അത്രമേൽ സ്നേഹിച്ചിരുന്നു ബൈജു കെ വാസുദേവൻ. ഇരതേടി പോകുന്നതിനിടെ അതിരപ്പള്ളിയിൽ വെച്ച് അജ്ഞാത വാഹനമിടിച്ച്, കൊക്കിൽ കുറച്ച് പഴങ്ങളുമായി ചത്ത ആൺ വേഴാമ്പലിന്റെ ബൈജു എടുത്ത ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നൽകാനായിരിക്കും ആൺ വേഴാമ്പൽ സാധാരണയായി കൊക്കിൽ ആഹാരവുമായി പോവുക. ഇത് മനസിലാക്കിയ ബൈജു ഏറെ പണിപ്പെട്ട് ആ വേഴാമ്പലിന്റെ ഇണയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. അടിയോളം ഉയരത്തിലുള്ള വലിയ മരത്തിൽ മുളയണികൊണ്ടുവന്ന് കൂടിനടുത്തെത്തി ആഞ്ഞലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു അമ്മക്കിളിക്ക് കൈമാറുകയായിരുന്നു. ദിവസങ്ങളോളം ഇതു തുടർന്നു. ബൈജു പകർന്ന സ്നേഹത്തിന്റെ ഈ പ്രകൃതിപാഠം സോഷ്യൽമീഡിയ ഒന്നാകെ ഏറ്റെടുത്തു. |
ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ഇസ്ഹാഖ് വീട്ടില്‍ അറിയിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കും വിരോധമുണ്ടായിരുന്നില്ല. തുടർന്ന് യുവാവ് യുവതിയുടെ വീട്ടുകാരോടും കാര്യങ്ങൾ ധരിപ്പിച്ചു. അവരും പച്ച കൊടി കാട്ടിയതോടെ ഷെഹ്‌റയേയും കൂട്ടി അബ്ദുല്‍ ഇസ്ഹാഖ് കാസര്‍കോട്ടേക്ക് പോകുകയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ കല്യാണം നടത്തുകയുമായിരുന്നു |
അതേസമയം ‘ബയോ വെപ്പൺ’ പരാമർശം നടത്തിയെന്നതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം ന് ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹർജിക്കാരി ആവശ്യപ്പെടുകയായിരുന്നു. |
ശിരസ്സുയർത്തും |
സാങ്കേതികസഹായങ്ങളും, സ്‌പെയര്‍ പാര്‍ട്ട്‌സും മറ്റ് സാധനങ്ങളും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വാങ്ങുന്നതിനായി ഇറാന് ടര്‍ക്കിയില്‍ കുറേ കമ്പനികള്‍ ഉണ്ടായിരുന്നു. ഇറാന് ആവശ്യമുള്ളതെല്ലാം ഈ കമ്പനികള്‍ കടത്തിക്കൊണ്ട് വരികയും ആ കച്ചവടത്തില്‍ നിന്നും നല്ല ലാഭം നേടുകയും ചെയ്യും. |
മഴയിൽ മലയോര മേഖലയിൽ വൻ നാശം |
കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുന്നൂറോളം തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രവും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഇന്നാരംഭിക്കും. ആഗസ്റ്റ് ന് ആരംഭിച്ച മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയില്‍ നവംബര്‍ ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച ശുചിത്വ മാലിന്യ സംസ്‌കരണ നിര്‍വഹണപദ്ധതികളുടെ ഉദ്ഘാടനമാണ് എല്ലാ മണ്ഡലങ്ങളിലും ഇരുന്നൂറോളം തദ്ദേശഭരണസ്ഥാപനങ്ങളിലൂടെ ഇന്ന് നടക്കുന്നത്. |
സിപിഎമ്മിന്രെ സമരങ്ങളിലെല്ലാം ഇപ്പോൾ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നത്. |
ആദ്യഘട്ടത്തില്‍ പഞ്ചാബ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കുന്നതിലൂടെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രനിര്‍മാണ പരിപാടിയില്‍(നേഷന്‍ ബില്‍ഡിങ് ക്യാമ്പയിന്‍) അംഗമാകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
കുറ്റവാളികളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു |
അര്‍ജുനാ, യജ്ഞത്തിനുള്ള കര്‍മ്മം ഒഴിച്ച് മറ്റു കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ കര്‍മ്മം ആചരിക്കുക. യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങള്‍ വര്‍ദ്ധിക്കുവിന്‍; ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ. ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവിന്‍. ആ ദേവന്മാര്‍ നിങ്ങളെ വര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവിന്‍. |
പ്രൊഫസറുമായി ഓൺലൈനിൽ പരിചയപ്പെട്ടതിനുശേഷം ചില ചിത്രങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അവ അയക്കുകയും പിന്നീട് നഗ്‌ന ചിത്രങ്ങളും വീഡിയോകളും അയക്കാൻ പ്രേരിപ്പിച്ചു എന്നും, പിന്നീട് തന്റെ ജീവിതം തകർക്കുമെന്ന് പ്രൊഫസർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു. |
ഇളവുകളോടെ ലോക്ഡൗൺ തുടരുമെന്നാണ് വിവരം. സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന ജൂൺ ന് (ബുധനാഴ്ച) ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക. പൊതു ഗതാഗതം ആവശ്യത്തിന് മാത്രം അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയുമായിരിക്കും ആദ്യ ഘട്ട ഇളവുകൾ. കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. |
ജമ്മുകശ്മീര്‍ ധനമന്ത്രിയായ ഗിരിധരിലാല്‍ ദോഗ്രയുടെ ജന്മശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് എന്നിവരുമായി ചര്‍ച്ച നടത്തി. |
അതിഥി സല്‍ക്കാരത്തിന്റെ രസതന്ത്രം പഠിച്ചു വെച്ച യഹ്‌യ തളങ്കരയുടെ തീന്‍മേശയില്‍ വിഭവങ്ങള്‍ തണുക്കുന്നു എന്ന അറിയിപ്പ് വന്നപ്പോഴേക്കും ആര്‍ക്കും സദസു വിടാന്‍ താല്‍പര്യമില്ലായിരുന്നു. സര്‍ഗമഴയുടെ ആസ്വാദ്യത അതിലും കേമമായത് കൊണ്ടായിരുന്നു അത്. അതിനിടയില്‍ പി.എസ് ഹമീദ് എന്ന കവി ഏറെ പരാമര്‍ശിക്കപ്പെട്ടു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഓര്‍മച്ചെപ്പില്‍ നിന്ന് ഇടയ്ക്കിടെ മാപ്പിള ഗാന ചരിത്രത്തിന്റെ വിസ്മൃതമായ ചീളുകള്‍ അടര്‍ത്തിയെടുത്തു കൊണ്ടിരുന്നു. |
എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സംരഭങ്ങൾ അപകടത്തിലാണ്? |
റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമാകുന്ന കോശങ്ങളെ വേര്‍പ്പെടുത്തുന്നു. കൂടാതെ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പ് തോന്നാനുള്ള സാധ്യത ഇല്ലാതാകുന്നു. |
തലശ്ശേരിയുടെ പശ്ചാത്തലത്തിൽ, രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിൻ മറയത്ത്’ ബോക്സ് ഓഫീസിലും പണംവാരിയ ചിത്രമാണ്. നിവിൻ പോളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് ഈ ഒരൊറ്റ ചിത്രത്തിലൂടെയായിരുന്നു |
കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ വയസ്സുകാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി |
സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ് സത്യഗ്രഹം അനുഷ്ഠിച്ചു. ബിജൈപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വി. പ്രകാശന്‍ അദ്ധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, പി. രജിത്ത്കുമാര്‍, ബിജു കുടില്‍തോട്, അനില്‍കുമാര്‍, രാജേശ്വരി അജയ്‌ലാല്‍, പ്രഭാ ദിനേശ്, രവി കുമാര്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് സമാപനപ്രസംഗം നടത്തി. |
ഗായികയായും, നടിയായും അവതാരകയായും, സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന താരമാണ് റിമി ടോമി . താരത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട്. താര ജാഡകൾ ഒന്നും ഇല്ലാതെയാണ് ആദ്യം മുതൽക്ക് തന്നെ പ്രേക്ഷകരുടെ മുൻപിൽ റിമി എത്തുക. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരക, ചില റിയാലിറ്റി ഷോകളിലെ ജഡ്ജ് അങ്ങനെ റിമി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ് . |
കൊച്ചി: നിറ്റ്‌കോ, എക്‌സ്‌പ്ലോറര്‍ എഡിഷന്‍ എന്ന പേരില്‍ ടൈലുകളുടെ പുതിയ ശേഖരം വിപണിയിലിറക്കി. വാള്‍ ടൈലുകള്‍, സെറാമിക് ഫ്‌ളോര്‍ ടൈലുകള്‍, ഗ്ലേയ്‌സ്ഡ് വിട്രിഫൈഡ് ടൈലുകള്‍, വിട്രിഫൈഡ് ഡബിള്‍ ചാര്‍ജ്ഡ് ടൈലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിറ്റ്‌കോ കാസ, ഡ്യുറ ഡിഗി, ഡ്യുറകോട്ടുറ, ട്രൂലൈഫ് എന്നീ ശ്രേണികളിലായി വിവിധ വര്‍ണങ്ങളിലും രൂപകല്‍പ്പനയിലും ലഭ്യമാണ്. വീടുകള്‍ക്ക് ആര്‍ട്ട് ഗ്യാലറിയുടെ പ്രതീതി ഇവ നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. |
ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സഹകാര്‍മ്മികനായി. പാരീഷ് ഹാളില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കാര്‍മ്മികര്‍ക്കൊപ്പം വിശ്വാസിസമൂഹം പ്രദക്ഷിണമായി വന്ന് പ്രത്യേകം അലങ്കരിച്ചിരിക്കുന്ന ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നുകൊണ്ടും, മദ്ബഹയില്‍ ക്രമീകരിച്ചിക്കുന്ന ജൂബിലിതിരി തെളിച്ചുകൊണ്ടും ബിഷപ് കരുണയുടെ വര്‍ഷത്തിനു സമാരംഭം കുറിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ പിതാവ് ജൂബിലി സന്ദേശം നല്‍കി. കരുണയുടെ വര്‍ഷം പ്രമാണിച്ച് അസാധാരണ ജൂബിലിയെ സംബന്ധിച്ച വിവരങ്ങളും, ഇടവകയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളും ഉള്‍പ്പെടുത്തി പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്ന ന്യൂസ്‌ലെറ്ററും തദവസരത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രകാശനം ചെയ്തു. |
അടിമാലി, ഇടുക്കി |
തൃശൂര്‍: (.. ..) കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാകും. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ഇത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്ന ആളുകളുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ഒരാഴ്ചത്തേക്ക് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. |
കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കേണ്ട ഭക്ഷണത്തിന്റെ മുഴുവന്‍ ക്വാട്ടയും സ്‌കൂളില്‍ ലഭിക്കാറുണ്ട്. എന്നാല്‍ വിതരണം ചെയ്യാറില്ല. പലപ്പോഴും പാലില്‍ വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. ഒരാഴ്ചക്ക് രണ്ടരക്കിലോ ഉരുളക്കിഴങ്ങും ഗ്രാം എണ്ണയുമാണ് നല്‍കിയിരുന്നത്. ഒരുമാസത്തില്‍ രണ്ട് തവണയെങ്കിലും കുട്ടികള്‍ക്ക് വെറും ഉപ്പ് കൂട്ടിയാണ് റൊട്ടിയോ ചോറോ നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. |
ആദ്യ കളിയില്‍ ജയം സ്വന്തമാക്കിയ ആവേശത്തില്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ജയത്തോടെ തുടങ്ങാനാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശ്രമം. |
മുംബയ്: നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.… |
ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മര്‍ കോവിഡ് ബാധിച്ച് മരിച്ചു |
പുഞ്ചിരി വിനോദ് കരുതല്‍ തടങ്കലില്‍ |
മുടിയിലോ നഖത്തിലോ കാണുന്ന കെരോസിന്‍ ആണ് ഇവയില്‍ നിറഞ്ഞിരിക്കുക |
എന്റെ പ്രിയപ്പെട്ട വിനോദങ്ങള്‍ എന്തൊക്കെയാണ് എന്ന് എന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ഞാൻ പറയും എഴുത്തും വായനയും പാട്ട് കേള്‍ക്കുന്നതും ആണെന്ന്. |
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ താരലേലത്തില്‍ ഓസീസ് പേസറെ വാങ്ങാന്‍ ആളുണ്ടാകുമോയെന്ന കാര്യം സംശയമാണ്. മത്സരത്തില്‍ നിന്ന് വിക്കറ്റാണ് കോള്‍ട്ടര്‍ നെയ്ല്‍ ഐപിഎല്ലില്‍ വീഴ്ത്തിയത്. പരിക്കിനെത്തുടര്‍ന്ന് നിരവധി സീസണുകള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പരിചയസമ്പന്നനായ പേസറാണെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത താരത്തെ ആരെങ്കിലും വാങ്ങുമോയെന്ന് കാത്തിരുന്ന് കാണാം. |
രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വാർഡ് , എന്നിവ കണ്ടെയ്‌മെന്റ് സോണിൽ നിന്നും ഒഴിവാക്കി. എന്നാൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ഇന്ന് മുതൽ , , വാർഡുകൾ കണ്ടെയ്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. നിലവിൽ വാർഡ് ൽ രോഗികളും, വാർഡ് ൽ രോഗികളും, വാർഡ് ൽ രോഗികളുമാണ് ഉള്ളത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ വാർഡുകളിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെയും ഇതു മൂലമുള്ള പ്രാഥമിക സമ്പർക്ക പട്ടികയുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലാണ് കണ്ടെയ്‌മെന്റ് സോണുകൾ പ്രഖ്യാപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള കർശന നിയന്ത്രണങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു. |
പഠനത്തോടൊപ്പം ജോലി കേരളത്തിൽ ഈ അധ്യായന വർഷം തന്നെ നടപ്പിലാക്കും, ശമ്പളം നിശ്ചയിക്കുക സർക്കാർ |
വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പോലും ശബരിമലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും സ്ഥിതി വഷളാക്കുന്ന രീതിയിലുള്ള ഒരു നിലപാട് സ്വീകരിക്കരുത്. ഭക്തരുടെ ഈ വിഷയത്തിലുള്ള നിലപാടുകളെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള നിങ്ങളുടെ അവകാശമുണ്ട്. എന്നാല്‍ ഭക്തരുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കുന്ന ഒരു തീരുമാനം നിങ്ങള്‍ കൈക്കൊള്ളണംഎന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരെ ഇവിടെ പ്രവേശിക്കാന്‍ സമ്മതിക്കില്ലെന്നു തന്നെയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. |
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചെന്ന് ജോസഫ് |
കഴിഞ്ഞ ദിവസം മൃഗശാലയിലെ മറ്റൊരിടത്ത് കഴിയുന്ന പെണ്‍സിംഹം ചത്തിരുന്നു. ഒമ്പതു വയസ്സുണ്ടായിരന്ന ഈ സിംഹത്തിന് പ്രത്യക്ഷ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൂ അധികൃതര്‍ പറഞ്ഞു. ഈ സിംഹത്തിനും കോവിഡ് ബാധിച്ചിരുന്നതായി സംശയിക്കപ്പെടുന്നു. ഫലം ഉറപ്പാക്കുന്നത് സാംപിളുകള്‍ ബറേലിയിയെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജിയിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നതായി സൂ അധികൃതര്‍ പറഞ്ഞു. |
മുംബൈ നഗരത്തില്‍ പെട്രോളിന് . രൂപയിലും ഡീസലിന് . രൂപയിലുമാണ് വ്യാപാരം. നികുതി ഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളുടെ വിലയില്‍ മാറ്റം ഉണ്ടാകും. രാജ്യന്തര എണ്ണ വിപണിയില്‍ ഉണ്ടായ മാറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലുള്ള ഇന്ധന വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരുന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ |
ന്യൂദല്‍ഹി: അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികായി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത് ഭരണഘടനാ വിരുദ്ധമാണെന്നു മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭിപ്രായആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതുമാണെന്ന് ബിജെപി. ഇത് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുവെന്ന് പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. |
കനകം മൂലവും കാമിനി മൂലവുമല്ല... വര്‍ഷങ്ങളായി പൊന്നുപോലെ സൂക്ഷിച്ച എസ്.എഫ്.ഐ.യുടെ ചെങ്കോട്ട തകരുന്നു; വിദ്യാര്‍ത്ഥികളെ ഭീഷണപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കാമെന്നുള്ള മോഹം ഇനി വ്യാമോഹം മാത്രം; നെഞ്ചില്‍ തന്നെ കുത്തിയത് കൊല്ലണമെന്നുറപ്പിച്ച് |
ലംബ സംയുക്തം; |
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മോദിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമാണിത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ എത്തിയ മോദി തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. |
റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് പുതിയ നിക്ഷേപം. ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഉടനീളം ഡിജിറ്റൽ സേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോമാണ് ജിയോ. |
. കോട്ടപ്പുറം സ്വദേശി() . കിളിമാനൂര്‍ സ്വദേശി() . കരമന മേലാറന്നൂര്‍ സ്വദേശി() . വള്ളക്കടവ് സ്വദേശി() . ആനയറ സ്വദേശിനി() . പാറശ്ശാല സ്വദേശിനി() . വെണ്‍കടമ്പ് സ്വദേശി() . വെണ്‍കടമ്പ് സ്വദേശി() . വെണ്‍കടമ്പ് സ്വദേശിനി() . കള്ളിക്കാട് സ്വദേശിനി() . കള്ളിക്കാട് സ്വദേശി() . കള്ളിക്കാട് സ്വദേശി() . കൊച്ചുതോപ്പ് സ്വദേശിനി() . പ്ലാമൂട്ടുകട സ്വദേശി() . വലിയതുറ സ്വദേശിനി() . അരയൂര്‍ സ്വദേശി() . മൈലക്കര സ്വദേശി() . മൈലക്കര സ്വദേശി() . മൈലക്കര സ്വദേശിനി() . മൈലക്കര സ്വദേശി() . കള്ളിക്കാട് സ്വദേശി() . കാട്ടാക്കട സ്വദേശി() . പൂഴനാട് സ്വദേശി() . നെടുങ്കണ്ട സ്വദേശിനി() . വര്‍ക്കല സ്വദേശി() . ചെറിയതുറ സ്വദേശിനി() . വഞ്ചിയൂര്‍ സ്വദേശിനി() . ചെറിയതുറ സ്വദേശിനി() . ചെറിയതുറ സ്വദേശി() . മണക്കാട് സ്വദേശി() . പാച്ചല്ലൂര്‍ സ്വദേശി() . തൊളിക്കോട് സ്വദേശി() . ചെറിയതുറ സ്വദേശിനി() . വിതുര സ്വദേശി() . ബീമാപള്ളി സ്വദേശിനി() . ബീമാപള്ളി സ്വദേശിനി() . നെടുമങ്ങാട് മഞ്ച സ്വദേശി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശിനി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശിനി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശി() . ചെറിയതുറ സ്വദേശിനി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശി() . നെടുമങ്ങാട് അരശുപറമ്പ് സ്വദേശിനി() . വലിയതുറ സ്വദേശി() . വലിയതുറ സ്വദേശി() . കണ്ടല സ്വദേശിനി() . കൊച്ചുതോപ്പ് സ്വദേശിനി() . കൊച്ചുതോപ്പ് സ്വദേശിനി() . കൊച്ചുതോപ്പ് സ്വദേശി() . ചെറിയതുറ സ്വദേശിനി() . വഞ്ചിയൂര്‍ സ്വദേശി() . പാച്ചല്ലൂര്‍ സ്വദേശിനി() . നെല്ലിമൂട് സ്വദേശി() . നെല്ലിമൂട് സ്വദേശി() . ഉച്ചക്കട സ്വദേശിനി() . ഉച്ചക്കട സ്വദേശി() . തോട്ടക്കാട് സ്വദേശിനി() . നാലുമുക്ക് സ്വദേശി() . മലയിന്‍കീഴ് സ്വദേശിനി() . മലയിന്‍കീഴ് സ്വദേശിനി() . മച്ചേല്‍ സ്വദേശിനി() . തിരുമല സ്വദേശിനി() . ആര്യനാട് സ്വദേശി() . ശ്രീകാര്യം സ്വദേശിനി() . മുല്ലൂര്‍ മുക്കോല സ്വദേശി() . ഉച്ചക്കട കുളത്തൂര്‍ സ്വദേശി() . ഉച്ചക്കട കുളത്തൂര്‍ സ്വദേശിനി() . ഉച്ചക്കട കുളത്തൂര്‍ സ്വദേശിനി() . പുളിയറക്കോണം സ്വദേശി() . നേമം സ്വദേശി() . പുളിയറക്കോണം സ്വദേശിനി() . വട്ടിയൂര്‍ക്കാവ് സ്വദേശിനി() . തിരുമല സ്വദേശിനി() . ഫോര്‍ട്ട് സ്വദേശിനി() . തിരുപുറം സ്വദേശി() . പൂവച്ചല്‍ സ്വദേശിനി() . പരശുവയ്ക്കല്‍ സ്വദേശിനി() . കരമന സ്വദേശി() . വയസുള്ള സ്ത്രീ . ഉദിയന്‍കുളങ്ങര സ്വദേശിനി() . ഉദിയന്‍കുളങ്ങര സ്വദേശി() . അമരവിള സ്വദേശി() . അമരവിള സ്വദേശി() . തിരുപുറം സ്വദേശിനി() . അമരവിള സ്വദേശിനി() . അമരവിള സ്വദേശി() . അമരവിള സ്വദേശിനി() . പാറശ്ശാല സ്വദേശി() . തിരുവല്ലം സ്വദേശി() . ധനുവച്ചപുരം സ്വദേശി() . ഉള്ളൂര്‍ സ്വദേശി() . കുമാരപുരം സ്വദേശി() . പരുത്തിക്കുഴി സ്വദേശി() . മണക്കാട് സ്വദേശിനി() . മഞ്ചംകോട് സ്വദേശിനി() . പട്ടം സ്വദേശി() . മണക്കാട് സ്വദേശി() . ആനാവൂര്‍ സ്വദേശിനി() . പുരയിടം സ്വദേശിനി() . ചാല സ്വദേശിനി() . ധനുവച്ചപുരം സ്വദേശി() . പട്ടം സ്വദേശി() . കാരക്കോണം സ്വദേശി() . എള്ളുവിള സ്വദേശി() . പുവഞ്ചേരി സ്വദേശി() . കവടിയാര്‍ സ്വദേശി() . ആനാവൂര്‍ സ്വദേശി() . കഠിനംകുളം സ്വദേശി() . കീഴാറൂര്‍ സ്വദേശി() . കല്ലയം സ്വദേശി() . മലയിന്‍കീഴ് സ്വദേശി() . മുള്ളുവിള സ്വദേശിനി() . മുള്ളുവിള സ്വദേശി() . മുള്ളുവിള സ്വദേശിനി() . മുള്ളുവിള സ്വദേശി() . ഉച്ചക്കട സ്വദേശിനി() . ഉച്ചക്കട സ്വദേശി() . കരമന സ്വദേശി() . പൊഴിയൂര്‍ സ്വദേശിനി() . പൊഴിയൂര്‍ സ്വദേശി() . പൊഴിയൂര്‍ സ്വദേശി() . മിത്രാനികേതന്‍ സ്വദേശി() . ഉച്ചക്കട സ്വദേശി() . ചാല സ്വദേശി() . കാട്ടാക്കട സ്വദേശി() . ബാലരാമപുരം സ്വദേശിനി() . കാഞ്ഞിരംകുളം സ്വദേശിനി() . വള്ളക്കടവ് സ്വദേശിനി() . ആനാവൂര്‍ സ്വദേശി() . കാട്ടാക്കട സ്വദേശി() . അതിയന്നൂര്‍ സ്വദേശി() . റസല്‍പുരം സ്വദേശിനി() . പേട്ട സ്വദേശി() . തിരുമല സ്വദേശി() . ആറാലൂമൂട് സ്വദേശിനി() . എസ്റ്റേറ്റ് സ്വദേശി() . അമ്പലത്തറ സ്വദേശി() . പള്ളിവേട്ട സ്വദേശിനി() . ഉറിയക്കോട് സ്വദേശി() . ചെമ്പഴന്തി അണിയൂര്‍ സ്വദേശി() . തോന്നയ്ക്കല്‍ മംഗലപുരം സ്വദേശിനി() . മാണിക്യവിളാകം സ്വദേശി() . പരശുവയ്ക്കല്‍ സ്വദേശി() . പുത്തന്‍പള്ളി സ്വദേശിനി() . പരശുവയ്ക്കല്‍ സ്വദേശി() . പുത്തന്‍പള്ളി സ്വദേശി() . കുമാരപുരം സ്വദേശിനി() . കഴക്കൂട്ടം സ്വദേശി() . ശ്രീകാര്യം സ്വദേശിനി() . കുന്നുകുഴി സ്വദേശിനി() . വഞ്ചിയൂര്‍ സ്വദേശി() . വെമ്പായം സ്വദേശിനി() . വെണ്‍കടമ്പ് സ്വദേശിനി() . വെണ്‍കടമ്പ് സ്വദേശിനി() . വെണ്‍കടമ്പ് സ്വദേശി() . പാറശ്ശാല സ്വദേശി() . പൊഴിയൂര്‍ സ്വദേശി() . പാറശ്ശാല സ്വദേശിനി() . ഉച്ചക്കട സ്വദേശിനി() . അരയൂര്‍ സ്വദേശി() . കുളത്തൂര്‍ സ്വദേശിനി() . പാറശ്ശാല സ്വദേശിനി() . പാറശ്ശാല സ്വദേശി() . പരശുവയ്ക്കല്‍ സ്വദേശി() . നെയ്യാറ്റിന്‍കര സ്വദേശി() . നെയ്യാറ്റിന്‍കര സ്വദേശിനി() . കാട്ടാക്കട സ്വദേശി() . പൂന്തുറ സ്വദേശി() . കെ.കെ കോണം സ്വദേശിനി() . നെടുമങ്ങാട് സ്വദേശിനി() . ചെറിയതുറ സ്വദേശി() . ബീമാപള്ളി സ്വദേശിനി() . ആര്യനാട് സ്വദേശി() . പെരുകാവ് സ്വദേശി() . കൊച്ചുതോപ്പ് സ്വദേശി() . കണ്ടല സ്വദേശി() . കണ്ടല സ്വദേശി() . പൊന്നുമംഗലം സ്വദേശി() . പാറശ്ശാല സ്വദേശി() . വ്‌ളാങ്ങമുറ സ്വദേശി() . പരശുവയ്ക്കല്‍ സ്വദേശിനി() . നെയ്യാറ്റിന്‍കര ചെമ്പകമംഗലം സ്വദേശിനി() . റസല്‍പുരം സ്വദേശി() . വിഴിഞ്ഞം സ്വദേശി() . ആക്കുളം സ്വദേശിനി() . സൗത്ത് കരമന സ്വദേശി() . വടശ്ശേരിക്കോണം സ്വദേശി() . കാഞ്ഞിരംകുളം സ്വദേശി() . പുല്ലംപാറ സ്വദേശി() . മുള്ളുവിള സ്വദേശിനി() . ആറ്റുകാല്‍ മണക്കാട് സ്വദേശി() . ചാല സ്വദേശി() . കോട്ടയ്ക്കല്‍ സ്വദേശി() . കുളത്തൂര്‍ ഉച്ചക്കട സ്വദേശിനി() . കുടപ്പനമൂട് സ്വദേശി() . കരിയ്ക്കകം സ്വദേശിനി() . ചാല സ്വദേശിനി() . വഞ്ചിയൂര്‍ സ്വദേശിനി() . ശൂരനാട് സ്വദേശിനി() . നെട്ടയം മുക്കോല സ്വദേശി() . അയണിക്കല്‍ സ്വദേശി() . പുത്തന്‍പള്ളി സ്വദേശി() . ജഗതി സ്വദേശി() . വഞ്ചിയൂര്‍ സ്വദേശി() . വട്ടിയൂര്‍ക്കാവ സ്വദേശി() . കുടപ്പനക്കുന്ന് സ്വദേശിനി() . പേട്ട സ്വദേശിനി() . വെങ്ങാനൂര്‍ സ്വദേശിനി() . പേട്ട സ്വദേശി() . നെടുമങ്ങാട് സ്വദേശിനി() . അരശുപറമ്പ് സ്വദേശിനി() . കീഴാവൂര്‍ സ്വദേശിനി() . കരിയ്ക്കകം സ്വദേശിനി() . കട്ടച്ചാല്‍കുഴി സ്വദേശിനി() . കരകുളം സ്വദേശിനി() . നെയ്യാറ്റിന്‍കര സ്വദേശിനി() . ആലംകോട് സ്വദേശിനി() . വയസുള്ള സ്ത്രീ . ജനറല്‍ ഹോസ്പിറ്റല്‍ സ്വദേശിനി() . കുമാരപുരം സ്വദേശിനി() . മഞ്ചംകോട് സ്വദേശി() . കുളത്തൂര്‍ ഉച്ചക്കട സ്വദേശിനി() |
അഗ്നിശമനസേന ജില്ലയില്‍ പൂര്‍ണസജ്ജരാണെന്ന് ഭരണകൂടത്തിനു പോലും അഭിപ്രായമില്ല. കാഞ്ഞങ്ങാടും കാസര്‍കോടും പരാധീനതകളുടെ നടുവില്‍. നാട്ടുകാര്‍ വന്ന് തീ കെടുത്തിയതിനു ശേഷമാണ് ഇവര്‍ ഓടിയെത്താറ്. ഇതിനിടെയാണ് തൃക്കണ്ണാട് ക്ഷേത്രത്തിനരികില്‍ വെച്ചു തന്നെ തീപിടുത്തമുണ്ടായത്. വീട് അടക്കം പറമ്പാകെ കത്തി നശിച്ചു. ആളപായമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം. അതേ സമയത്തു തന്നെയാണ് പുതിയകോട്ട പട്ടണത്തില്‍ ബിവറേജ് കേന്ദ്രത്തിനു സമീപവും തീപടര്‍ന്നത്. ഇവിടെ രണ്ടിടത്തും തീപടര്‍ന്നു കേറുമ്പോഴുണ്ട് പൂച്ചക്കാട് വയലോരവും കത്തുന്നു. ഒരേ സമയത്ത് മൂന്നിടത്ത് തീപിടുത്തം. പൊതുവേ ദുര്‍ബ്ബലരായ അഗ്നിശമന വിഭാഗം ഗര്‍ഭിണി കൂടിയായാലോ? നാട്ടുകാരുടെ തീവ്രശ്രമം ഒന്നു കൊണ്ടു മാത്രമാണ് നാടു കത്തി ചാമ്പലാകാതിരുന്നത്. ഇവിടെ തൃക്കണ്ണാട്ടെ, തുറന്ന കടപ്പുറത്ത് ഒരു പാറാവുമില്ലാതെ കമ്പക്കെട്ട് നിരത്തി വെച്ചത് ചിലപ്പോള്‍ പോലീസും ഉത്സവലഹരിക്കുള്ളിലകപ്പെട്ടു പോയതു കൊണ്ടാകാം. |
ജനുവരി ന് ഞായറാഴ്ച രാവിലെ മാധ്യമം വാരികയിലെ സ്‌കൂപ്പ് കണ്ട് ആവേശംകൊണ്ട് ആദ്യം വിളിച്ചത് ഞങ്ങളുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ഇ സനീഷാണ്. നിങ്ങളുടെ പേര് കാണാനില്ലല്ലോ എന്ന് സനീഷും എന്നെ അധികം പേര്‍ മുസ്ലീമായി കണക്കാക്കിയിട്ടില്ലെന്ന് ഞാനും തമാശ പറഞ്ഞ് ഫോണ്‍ വെച്ചെങ്കിലും വൈകുന്നേരമായപ്പോഴേക്കും ആ സ്‌കൂപ്പ് ഒരു ന്യൂസ് റൂം അസ്വസ്ഥതയായി വളര്‍ന്നിരുന്നു. മാധ്യമം അവരുടെ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. അതിനാല്‍ അവ കണ്ടെത്തുന്നതിലായി കൗതുകം. |
മുതല്‍ വരെ കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള പണം സി.പി.എം പഞ്ചായത്ത് അംഗമായ സുഭദ്രയാണ് പരിച്ചെടുത്തത്. സ്ത്രീകളില്‍ നിന്നാണ് സുഭദ്ര ഇത്തരത്തില്‍ പണം പിരിച്ചെടുത്തത്. ക്ഷേമനിധിയില്‍ നേരിട്ട് പണം അടക്കേണ്ടെന്നും പഞ്ചായത്ത് അംഗം ആയ തന്‍റെ കയ്യില്‍ പണം നല്‍കിയാല്‍ അടച്ചുകൊള്ളാം എന്നും ഇവര്‍ തൊഴിലാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ നാലുവര്‍ഷമായി പിരിച്ചെടുത്ത തുകയില്‍ ഒരു രൂപ പോലും സി.പി.എം പഞ്ചായത്തംഗം ക്ഷേമനിധി ബോര്‍ഡില്‍ അടച്ചിട്ടില്ല. കൊവിഡ് ദുരിതാശ്വാസ പദ്ധതി പ്രകാരം ക്ഷേമനിധിയില്‍ നിന്ന് ലഭിക്കേണ്ട തുകയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. |
ജൂബിലി മിഷന്‍ മെഡിക്കൽ കോളേജ് തൃശ്ശൂര്‍ |
എന്താ..എന്താ ശരിക്കും സംഭവിച്ചത്? വാപ്പാക്ക് വെച്ചത് മോന്‍ കൊണ്ടോയി. അല്ലാതെന്തു പറയാന്‍. |
വൈറ്റ്, സിൽവർ ബ്ലൂ, ഓറഞ്ച്, റെഡ്, ഓറഞ്ച് ബ്ലാക്ക്, വൈറ്റ്ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ ക്രെറ്റ ലഭ്യമാവുക. പുതുക്കിയ പിൻ ബമ്പറാണ് മറ്റൊരു സവിശേഷത. അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആം റെസ്റ്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, വയർലെസ് ചാർജിങ്, സ്മാർട് കീ ബാൻഡ്, എയർബാഗുകൾ എന്നിവയാണ് അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഫീച്ചറുകൾ. |
കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺസൗഹൃദ ശൗചാലയങ്ങൾ കണ്ണമ്പ്രപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം മീനാകുമാരി അധ്യക്ഷയായി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജി. ജയ, പി.ടി.എ. പ്രസിഡന്റ് എ.സി. ബിജു, പ്രധാനാധ്യാപിക കെ.ആർ. മിനി എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അനുവദിച്ച ലക്ഷം രൂപ ഉപയോഗിച്ചാണ് മുറികളടങ്ങിയ ശൗചാലയസമുച്ചയം തുറന്നുകൊടുത്തത്. |
കോണ്‍ഗ്രസിനു പുറമേ എസ്പിബിഎസ്പിആര്‍എല്‍ഡി സഖ്യത്തിനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവിനോട് ഈ ചോദ്യം ചോദിച്ചാല്‍ അഖിലേഷ് യാദവ് എന്നും ബിഎസ്പി നേതാവിനോട് ചോദിച്ചാല്‍ മായാവതി എന്നുമായിരിക്കും ലഭിക്കുന്ന ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി. |
കാരനായ ഇംദാദ് ഇമാമിന്റെ നേതൃത്വത്തില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളായ ഏഴു പേരുടേയും മുസ്‌ലിംകളായ പേരുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്. നും നും ഇടയില്‍ പ്രായമുള്ള പേരടങ്ങുന്ന ഒരു സംഘവും ഇംദാദ് ഇമാമിന് തുണയായി ഒപ്പമുണ്ട്. |
മോദിയും ഇമ്രാൻഖാനും നല്ല വ്യക്തികളാണ്. അവർ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നു തന്നെയാണ് പ്രതീക്ഷ. എങ്കിലും മധ്യസ്ഥത വഹിക്കണമെന്ന് അവർ ആവശ്യപ്പെട്ടാൽ അതിന് തയാറാണ് ട്രംപ് പറഞ്ഞു. നേരത്തെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ വാദം ഇന്ത്യ തള്ളി. ട്രംപിനോട് മധ്യസ്ഥത നടത്താന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടുമെത്തിയിരിക്കുന്നത്. |
ആര്‍ട്ടിക്കിള്‍ ഷോആനപ്രേമികൾക്ക് തീരാദുഖം... ആരായിരുന്നു മംഗലാംകുന്ന് കർണൻ? |
ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവിലേക്ക് മത്സരിച്ച് വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തു. ബാർ അസോസിയേഷനിലെ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ, മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. |
സ്ഥലത്തിന്റെ സോണിംഗ് ഓർഡിനൻസ് പരിശോധിക്കുക |
യൂസഫ് മന്‍സൂര്‍ പറഞ്ഞത് ഒരാശ്വാസംപോലെ അരവിന്ദിന്റെ അമ്മയ്ക്ക് തോന്നി. |