text
stringlengths
5
136k
ആര്‍ട്ടിക്കിള്‍ എടുത്തു കളഞ്ഞിരിക്കുന്നു. വിധി പറയുമ്പോള്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്
മുംബൈയില്‍ റിസര്‍വ് ബാങ്ക് മാനേജരില്‍നിന്നാണ് ചെമ്പഴന്തി ഭഗവതിപുരം കണിക്കൊന്നയില്‍ ജിഷ്ണു കെ.രാജു() സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. ാം റാങ്കു നേടി മികച്ചവിജയമാണ് ജിഷ്ണുവിന്റേത്. നാലാംതവണത്തെ ശ്രമത്തിലാണ് ജിഷ്ണുവിനെ വിജയംതുണച്ചത്.
വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.
കിസ്സ് ഓഫ് ലവ് . മലബാര്‍ എന്നാണ് പരിപാടിയുടെ പേര്. കിസ്സ് ഇന്‍ ദ സ്ട്രീറ്റ്‌സ് എന്ന പേരിലണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. കൊച്ചിയിലെ പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൂക്കിന്റെ പ്രകടനം സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. സീരിസിന് ഹിന്ദിയില്‍ മാത്രമല്ല മറ്റ് സിനിമാ മേഖലകളിലും ആരാധകരുണ്ട്. ഇപ്പോഴിതാ ലൂക്കിനെ തേടി തമിഴ് സിനിമയും എത്തിയിരിക്കുകയാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ലൂക്കും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ണായി മണ്ണില്‍ ച്ചേര്‍ന്നു
എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എക്കണോമിക്‌സിൽ പിജിയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പിജെയും നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അക്കൗണ്ടന്റെ ജനറലാകുന്നതിന് മുമ്പ് മധ്യപ്രദേശിലും ഇതേ ജോലി ചെയ്തിരുന്നു. ചെന്നൈയിലും രാജ്‌കോട്ടിലും മുംബൈയിലും എല്ലാം ജോലി ചെയ്തിട്ടുണ്ട്. രണ്ട് കൊല്ലം മുമ്പാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഓഫീസിൽ കർശന നിലപാടാണ് ഇദ്ദേഹം എടുക്കാറുള്ളത്. ഓഫീസിൽ ഔദ്യോഗിക വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന നിലപാട് ഇദ്ദേഹം എടുത്തിരുന്നു. ഇതിനെ ജീൻസ് നിരോധിക്കലായി ഒരു കൂട്ടർ ചിത്രീകരിച്ചു. ഇതേ തുടർന്ന് സുനിൽരാജ് യോഗം വിളിച്ചു. ജീൻസ് നിരോധിച്ചെന്ന വ്യാജ പ്രചരണം നിർത്തണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരമാര്‍ശത്തില്‍ പ്രതിപക്ഷം ഇന്ന് പ്രകോപിതരായിരുന്നു.പിടി തോമസിന് സ്ഥലജലഭ്രമം ഉണ്ടായെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി മര്യാദക്ക് സംസാരിക്കാന്‍ ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. ആര്‍ക്കാണ് സ്ഥലചലഭ്രമമെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബേക്കല്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവാതിരകളിയില്‍ ഒന്നാം സ്ഥാനം നേടിയ ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം.
കൂത്താട്ടുകുളം: ഓണംകുന്ന് ക്ഷേത്രസമുച്ചയത്തിൽ നടന്ന നിറപുത്തരി കൊയ്ത്തുത്സവം നഗരസഭ കൗൺസിലർ അശോകൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ്, കരയോഗം സെക്രട്ടറി കെ.ആർ. സോമൻ, പി.എസ്. ഗുണശേഖരൻ, ജി. ബാലചന്ദ്രൻ നായർ, സി.ആർ. ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകൾക്ക് മ്യാൽപ്പള്ളിമന രാജീവ് നമ്പൂതിരി, നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
ഏതു മുറികളിലാണ് പണം സൂക്ഷിക്കേണ്ടതെന്ന നിര്‍ദ്ദേശവും വാസ്തു നല്‍കുന്നുണ്ട്. തെക്ക്പടിഞ്ഞാറ് ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണം സൂക്ഷിക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും പരയപ്പെടുന്നു.
ഇരട്ട കയ്യുറത്തോടുകൂടിയ റിയർ ലഞ്ചി ഗ്ലോട്ടുകൾ, ഇടുപ്പുകൾ, തുടയിലും പുറകിലും പ്രവർത്തിച്ച് നിങ്ങളുടെ സമയം ലാഭിക്കുന്ന ഒരു സംയുക്ത പ്രസ്ഥാനമാണ്. ഈ വ്യായാമത്തിൽ നിങ്ങൾ ഒരു നേരായ ലെഗ് മാഞ്ചിലേക്ക് തിരിച്ചുവന്ന് ഒരു നിരയിലേക്ക് ആയുധങ്ങൾ ഉയർത്തുക, ലാറ്റ്സ് ലക്ഷ്യമിടുക. നിങ്ങൾക്ക് താഴെയുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾ ഈ വ്യായാമത്തെ ഒഴിവാക്കുകയോ അല്ലെങ്കിൽ ഭാരം കുറച്ച് ഉപയോഗിക്കുകയോ ചെയ്യാം.
മോദിജി – ശരി കുട്ടീ, ഇനി നിങ്ങള്‍ എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നത്
ടോക്യോ: വടക്കൻ ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരന്മാരായ ജീവനക്കാരെ രക്ഷപെടുത്തിയെന്നും എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായും ജപ്പാൻ തീരസേന അറിയിച്ചു.പനാമയിൽ രജിസ്റ്റർ...
വേറെ ചില പ്രശ്നങ്ങളും ഉണ്ട്.
തിരുവനന്തപുരം: തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. യു.ഡി.എഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.
റയില്‍‌വേ ബജറ്റിനായി മൊത്തം കോടി രൂപയേ ധനമന്ത്രാലയം നല്‍കുകയുള്ളൂ. വികസനപദ്ധതികള്‍ നടപ്പിലാക്കാനായി കോടിയുടെ സഹായമാണ് റയില്‍‌വേ ആവശ്യപ്പെട്ടിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളെ പ്രത്യേകം പരിഗണിച്ച് ഭക്ഷണവും താമസവും ഉറപ്പ് വരുത്തണം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ,
ഒക്കലിലെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് ആക്ഷേപം; ലോറി വരുന്നത് കണ്ട് താൻ ബ്രേക്കിട്ടെന്നും ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ബസ്സ് തെന്നിമാറി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറും; അപകടത്തിൽ മരിച്ചത് ഒരാൾ
കണ്ണൂര്‍ സ്വദേശിയായ പ്രതി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍
ആരാണ് വസ്വിയ്യത്ത് ചെയ്യേണ്ടത്
കഴിഞ്ഞ ദിവസം നോമിനേഷനൊപ്പം തോമസ് ചാണ്ടി നല്‍കിയ സത്യാവാങ് മൂലത്തിലാണ് കോടിയുടെ സ്വത്തിനുടമയാണെന്ന് സമ്മതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് കോടിയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് കോടിയ്ക്ക് മേലെയാണ് അഞ്ച് വര്‍ഷം കൊണ്ട് കോടിയുടെ നേട്ടമുണ്ടാക്കുന്ന എംഎല്‍യ്ക്ക് സര്‍ക്കാരിന്റെ രണ്ട് കോടിയെന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. വിദേശ ചികിത്സയുടെ പേര് പറഞ്ഞായിരുന്നു കോടികള്‍ സര്‍ക്കാരിനെ പറ്റിച്ചത്. വിദേശ ആശുപത്രികളോട് കിടപിടിക്കുന്ന ചികിത്സാ സൗകര്യങ്ങളാണ് കൊച്ചിയിലെ ലെക്ഷോര്‍ ആശുപത്രിയില്‍ ഉളളത്.ഇവിടെ ഒരു കോടിയുടെ ഓഹരിയുള്ളചാണ്ടിയ്ക്ക് ഓഹരി ഉടമകള്‍ക്കുളള സൗജ്യനം ഉപയോഗിക്കാമായിരുന്നു. അതും ഉപയേഗിച്ചിച്ചില്ല. രണ്ട് കോടിയുടെ ചികിത്സ നല്‍കാന്‍ എന്താണ് രോഗമെന്നും ചാണ്ടി വെളിപ്പെടുത്താത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
അതേ. ലോകത്തുനിന്നു കാന്‍സര്‍ എങ്ങനെ തുടച്ചുനീക്കാം അല്ലെങ്കില്‍ അതിനെ പൂര്‍ണമായി മനുഷ്യശരീരത്തില്‍ നിന്നു മാറ്റാനുള്ള പരിശ്രമത്തിലാണു ഞങ്ങള്‍.
മണിവണ്ണന്‍ കുറച്ചുസമയം നിശ്ശബ്ദനായി അയാളുടെ മുഖത്തേക്ക്‌ നോക്കിയിരുന്നു. തൊഴിലാളികളുടെ ദയനീയത ആ കണ്ണുകളില്‍ പ്രതിഫലിക്കുന്നതായി അയാള്‍ക്കു തോന്നി.
പതിമൂന്ന് വയസ്സുകാരിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തത് സ്വന്തം അമ്മ തന്നെ. അമ്മയും വളര്‍ത്തച്ഛനുമാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വച്ച് കാശുണ്ടാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മതാപിതാക്കളേയും ഇടപാടുകാരായ പത്തുപേരെയും കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഇടപാടുകാര്‍ക്കു കൈമാറിയെന്നാണു പെണ്‍കുട്ടിയുടെ മൊഴി.
നെടുമ്പാശ്ശേരി: രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയും, ഇന്‍ഡിഗോ വിമാനത്തില്‍ മസ്‌കത്തില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയുമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
സെയിൽ ഇവന്റിൽ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ
ബിസിനസ് ഇൻഷ്വറൻസ് ഡിഡക്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പബ്ളിഷിംഗ് , ചാപ്റ്റർ കാണുക.
നേരത്തെ രണ്ടുപേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ () ആണ് മരിച്ചത്. കൂടാതെ പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും() കോവിഡ് ബാധിച്ച് മരിച്ചു. അഞ്ജലി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
പലരും പലതും പറയും, ഞാനത് കാര്യമാക്കുന്നില്ല; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ
വ്യാജ പ്രേമം’; അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുക്കും
ബോൾട്ടിലുള്ളത് പോലെ ഹര്‍മാൻ മ്യൂസിക്ക് സിസ്റ്റം തന്നെയാണ് ഇതിലുള്ളത്. ബ്ളൂടൂത്ത് കണക്ടിവിറ്റി ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൂടാതെ സ്റ്റോറേജ് സ്പേസ്, പാർക്കിംഗ് സെൻസറുകൾ, നാവിഗേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ പേരുടെ ഫലം ലഭിച്ചു. ഇതില്‍ നെഗറ്റീവും പോസിറ്റീവുമാണ്.
മുപ്പത് ലക്ഷത്തിലധികം പേരുടെ പിസിആര്‍ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാക്‌സിനുകള്‍ക്ക് ഡെല്‍റ്റയെ ഫലപ്രദമായ തടയാനാകില്ലെന്ന് യുകെ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്‌സിനേഷനിലൂടെ ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡിനെതിരെ പ്രതിരോധശക്തി ആര്‍ജ്ജിച്ചെടുക്കാമെന്ന വാദത്തിലും പഠനം സംശയം പുലര്‍ത്തുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലാണ് ഇതിന് ആധാരം.
ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇനി അതിലേക്കു കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ത്ത് വഴറ്റി മൂപ്പിക്കുക. പിറകെ കുരുമുളക് പൊടി ഉലുവ പൊടി കായം ഇവ ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞള്‌പൊടി മുളകുപൊടി എന്നിവ ചേര്‍ത്ത് കരിയാതെ തീ കുറയ്ക്കുക. ഈ മസാലയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഉടയാതെ ഇളക്കി യോജിപ്പിക്കുക.
കഴുകന്മാരാകാനുള്ള സമയമല്ലെന്ന് ജസ്റ്റിസുമാരായ വിപിന്‍ സംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് നിരീക്ഷിച്ചത്.
ബെംഗളുരു മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ആറ് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിലൂന്നിയ ദര്‍ശനമാണ് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉള്‍ക്കരുത്തെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കുന്നു
ജപ്പാനീസ് കമ്പനിയായ ഡെൻറ്സു എല്ലാ ശിശു സംരക്ഷണ ചുമതലകളും പങ്കിടാനും ചെറുപ്പത്തിൽ തന്നെ കുട്ടിയുമായി ഒരു പ്രത്യേക ബന്ധം രൂപപ്പെടുത്താനും ആഗ്രഹിക്കുന്ന മാതാപിതാക്കന്മാർക്കുള്ള നഴ്സിങ് ഭാവി മാറ്റാൻ ഒരു ഉപാധി അവതരിപ്പിച്ചു. ഫാദേർസ് നഴ്സിങ് അസിസ്റ്റന്റ് തെക്ക് പടിഞ്ഞാറൻ ടെക്സസിലെ ഓസ്റ്റിനിൽ ഈ മാസം ആദ്യം ആരംഭിച്ചു.
വയസുള്ള ലാന റോഡ്‌സ് പോണ്‍ഹബിന്റെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ താരമാണ്. എന്നാല്‍ പോണ്‍ഹബ് രാജ്ഞി ലാന റോഡ്‌സ് തനിച്ചായിരിക്കുന്നതില്‍ മടുത്തുവെന്നും ഉടന്‍ തന്നെ തന്റെ ജീവനെ കണ്ടെത്താമെ...
ക്രൈസ്റ്റ് ചര്‍ച്ച്: വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ മുസ്ലിം പള്ളികളില്‍ നടത്തിയ വെടിവയ്പ്പ് പബ്ജി മോഡലില്‍ എന്ന് വിദഗ്ധര്‍. കൊലയാളിയുടെ ഗോ പ്രോ ക്യാമറ വഴി ലൈവ് സ്ട്രീം ചെയ്ത ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യം പുറത്ത് വിട്ടത്. കൂട്ടക്കൊല നടത്തിയ അക്രമിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടറന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൈയില്‍ വിലങ്ങണിയിച്ച് സായുധ പൊലീസ് കാവലിലാണ് ബ്രണ്ടനെ കോടതിയില്‍ എത്തിച്ചത്. കോടതി മുറിക്കുള്ളില്‍ നില്‍ക്കുമ്പോഴും ക്രൂരമായ ഒരു ചിരി ബ്രണ്ടന്റെ ചുണ്ടിലുണ്ടായിരുന്നു, ജീവനെടുത്ത പൈശാചികത ആ മുഖത്ത് നിറഞ്ഞ് നിന്നു.
എനിക്കും ഒരു സഹോദരനുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
അമേരിക്ക ഇറാനുമായുള്ള അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതോടെ സഖ്യരാജ്യങ്ങളോടും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി ക്രമേണ കുറച്ച് നവംബര്‍ നാലോട് കൂടി പൂര്‍ണമായും നിര്‍ത്തണമെന്നായിരുന്നു ആവശ്യം.
പുതിയ കെട്ടിടം വാർഷിക പാട്ടത്തിന് :
നാലരലക്ഷത്തോളം ചെലവാക്കി കുളം മനോഹരമാക്കി. പഴയ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ കിട്ടിയ ഓടുകൾകൊണ്ട് കൽപ്പടവുകൾ ഒരുക്കിയത് സുഹൃത്തായ ചേലക്കരയിലെ സതീഷാണ്.
കേരളത്തില്‍ നേരത്തെ നടത്തിയ സംഘടനാ തെരഞ്ഞെടുപ്പില്‍ മണ്ഡലം തലം വരെ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ചിലയിടങ്ങളില്‍ തര്‍ക്കം കാരണം മണ്ഡലം പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ഗ്രൂപ്പുകളും ഗ്രൂപ്പിനകത്തെ ഗ്രൂപ്പുകളുമെല്ലാം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പാതിവഴിയില്‍ നിലച്ചത്. ബൂത്ത് പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കുന്നതില്‍ പോലും ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരും ഗ്രൂപ്പിനകത്തെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലും നടന്നിരുന്നു. കണ്ണൂരില്‍ ചിലയിടങ്ങളില്‍ ബൂത്ത് തെരഞ്ഞെടുപ്പില്‍ കയ്യാങ്കളിയും അരങ്ങേറിയിരുന്നു. ഒടുവില്‍ മണ്ഡലം പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. മണ്ഡലം കമ്മിറ്റിയിലെ വൈസ് പ്രസിഡണ്ടുമാര്‍, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ഇതുവരെ നേതൃത്വത്തിന് സാധിച്ചില്ല. ഇതിനിടയിലാണ് ദേശീയതലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി നേരത്തെ നടന്ന സംഘടനാ പുനഃസംഘടനയുടെ തുടര്‍ച്ച നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വമെന്നറിയുന്നു.
ആദ്യം കല്‍ക്കരി ഉപയോഗിച്ചുകൊണ്ടാണ് തുണികള്‍ തേച്ചിരുന്നത്. എന്നാല്‍ തീപ്പൊരി കൊണ്ട് തുണികള്‍ നാശമാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നീടാണ് വ്യപകമായി വൈദ്യുതി ഉപയോഗിച്ചു കൊണ്ടുള്ള തേപ്പുപ്പെട്ടി ഉപയോഗിച്ച് തുടങ്ങിയത്. അപ്പോഴും ഇലക്ട്രിക്ക് ഷോക്കിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്‍.പിജി ഗ്യസ് ഉപയോഗിച്ചാണ് തുണികള്‍ തേയ്ക്കുന്നത് മറ്റു രീതികള്‍ വെച്ച് നോക്കുമ്പാള്‍ വളരെ പെട്ടെന്ന് തന്നെ തുണികള്‍ തേയ്ക്കാന്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് കൊണ്ട് സാധിക്കും ചിലവും വളരെ കുറവാണ് കോയമ്പത്തൂര്‍ സ്വദേശി പ്രഭു പറയുന്നു.
ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫ്‌ളാഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്.
ന്യൂദല്‍ഹി മുംബൈ നഗരത്തിലെ ആരെ കോളനിയിലെ മരങ്ങള്‍ക്ക് ലഭിക്കുന്ന അവകാശം പോലും കശ്മീരിലെ ജനങ്ങല്‍ക്ക് ലഭിക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബുബ മുഫ്തി. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ആരെയിലെ മരം മുറി സുപ്രീം കോടതി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മെഹ്ബൂബ രംഗത്തെത്തിയത്. കശമീരികളുടെ ജീവനേക്കാള്‍ വലുതാണ് ആരെയിലെ മരങ്ങളെന്ന് ട്വിറ്ററില്‍ മെഹബൂബ കുറിച്ചു.
ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. ല്‍ പുറത്തിറങ്ങിയ ബിഗ് ബിയിലാണ് ലെന പിന്നീട് വേഷമിട്ടത്. ഇതോടെ സിനിമയില്‍ സജീവമായി. ല്‍ തീര്‍ത്ഥാടനത്തിന് പോയതിനെ കുറിച്ചും താരം പറയുന്നു. മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര. അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെയെത്തി എന്ന് ലെന വ്യക്തമാക്കി.
അൽപ്പകാലത്തേക്ക് മാത്രം.
പഴയങ്ങാടി:ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സ്വകാര്യ കമ്പനി ആവശ്യത്തിനായി പാറയെ കീറിമുറിച്ചു കുഴിയെടുക്കുന്നതു ദേവസ്വം അധികൃതരെത്തി തടഞ്ഞു. ദിവസങ്ങളിലായി മാടായിപ്പാറയിൽ യന്ത്രസഹായത്താൽ വലിയ കുഴികളാണ് ഉണ്ടാക്കിയത്.സ്വകാര്യ കമ്പനി ദേവസ്വത്തിന്റെ അനുമതി വാങ്ങാതെയാണു കുഴികളെടുത്തതെന്നു സ്ഥലം സന്ദർശിച്ച മാടായിക്കാവ് മാനേജർ എൻ നാരായണ പിടാരർ പറഞ്ഞു. എന്നാൽ പിഡബ്ല്യുഡി അധികൃതരാണു കുഴിയെടുക്കാൻ അനുമതി നൽകിയതെന്നും കേബിൾ ഇടാനായി പാറ തുരക്കാൻ വേണ്ടിയാണു കുഴികൾ എടുക്കുന്നതെന്നും സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു.
കോവിഡ് വന്ന പോലെ തിരിച്ച് പോകില്ലെന്നും ഒരു വർഷത്തിലേറെ ഈ മഹാവ്യാധി യുകെയിലും മറ്റിടങ്ങളിലും താണ്ഡവമാടുമെന്നും യുകെയിലെ ശതമാനം പേരെയും ഇത് ബാധിക്കുമെന്നും ്യു കെ നാഷണൽ ഹെൽത്ത് സർവീസിന്റെ രഹസ്യ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ഇതിനിടെ രാജ്യത്തെ ലക്ഷം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്യും. നഴ്സുമാരെയും ഡോക്ടർമാരെയും രക്ഷിക്കാൻ വഴികളേതുമില്ലെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
, താമസ നിയമലംഘകരും തൊഴില്‍ നിയമലംഘകരും, അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പേര്‍ പിടിയിലായി. ഇതില്‍ എഴുപത്തിയെട്ടു ശതമാനം യമനികളും ഇരുപത്തിയൊന്നു ശതമാനം എത്യോപ്യക്കാരുമാണ്. ഇവരില്‍ പേരെ സ്വദേശത്തെക്ക് തിരിച്ചയച്ചു. വ്യാപാര നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് വെക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍.
ഞങ്ങൾ സന്തുഷ്ടരാണ്; വിനീത് ശ്രീനിവാസനും കുടുംബവും
മുബൈയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മ്മയുടെ ചിത്രത്തിന് ലഭിച്ചത് കോടി രൂപ!! മുബൈയിലെ പണ്ടോള്‍ ആര്‍ട്ട് ഗ്യാലറില്‍ നടന്ന ലേലത്തിലാണ് ചിത്രത്തിന് ഇത്രയും വില ലഭിച്ചത്. ഇതാദ്യമായാണ് രവിവര്‍മ്മ ചിത്രം ഇത്രയും കൂടിയ വിലയ്ക്ക് വിറ്റ് പോകുന്നത്. രാധ ഇന്‍ ദ മൂണ്‍ ലൈറ്റ് എന്ന ചിത്രമായിരുന്നു ഇത്. .കോടി രൂപയില്‍ തുടങ്ങിയ ലേലമാണ് നാലുമിനുട്ടിനുള്ളില്‍കോടി രൂപയായത്. പല ചിത്രകാരന്മാരുടേതടക്കം ചിത്രങ്ങളാണ് ലേലത്തിന് വന്നത്.
പാടില്ല പാടില്ല ഇത്തരം പാപകർമ്മങ്ങൾ
ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ ാം ഓവറിലായിരുന്നു ലോംഗ് ഓഫില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോ അമ്പയറായ സി കെ നന്ദന്റെ തലയില്‍ നേരിട്ട് പതിച്ചത്. ലോംഗ് ഓഫിലേക്ക് പന്തടിച്ച് ഹനുമാ വിഹാരി അനായാസം സിംഗിളെടുത്തു. ലോംഗ് ഓഫില്‍ നിന്ന് പന്ത് ഫീല്‍ഡ് ചെയ്ത വിദര്‍ഭ ഫീല്‍ഡര്‍ പന്ത് ബൗളിംഗ് എന്‍ഡിലേക്ക് പന്ത് എറിഞ്ഞുകൊടുത്തു. ഈ സമയം പന്ത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്ന അമ്പയര്‍ സി കെ നന്ദന്റെ തലയിലാണ് പന്ത് നേരിട്ട് വന്നുവീണത്.
‘പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്’; പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ വിമര്‍ശിച്ച് സുരേന്ദ്രന്‍ – ‘പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്’; പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ വിമര്‍ശിച്ച് സുരേന്ദ്രന്‍ തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ… തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദനിയമനത്തിനെതിരെ സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്‌സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്പനിവെച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.
മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ മണിയുടെ പേരില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ മാമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി സേവനസമിതി ക്ഷേത്രം നിര്‍മിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായ ലൈംഗികാരോപണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുടെ പേരിലെങ്കിലും സി.പി.എം വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയാറാകണം.
ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ () ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ഇന്ത്യയില്‍, മോദിയുമായി കൂടിക്കാഴ്ച നടത്തും
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, പ്രസ് ക്ലബ് പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, സെക്രട്ടറി ബിജിലി ജോര്‍ജ്ജ് എന്നിവര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ പത്രകുറിപ്പില്‍ അറിയിച്ചു. നവം. വൈകീട്ട് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം.
തണ്ണിത്തോടിനടുത്ത് തേക്കുതോട് ഏഴാംതല താന്നിക്കുഴിയില്‍ ബിജുവിന്റെ വീടിന്റെ സ്വീകരണമുറിയില്‍ കുട്ടിത്തേവാങ്കിനെ കണ്ടെത്തി. വടശേരിക്കര റേഞ്ചിലെ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി കുട്ടിത്തേവാങ്കിനെ പിടികൂടി വനത്തില്‍ വിട്ടു.
സര്‍ക്കാര്‍ വീഴ്ചയാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാരോപിച്ച് കൊല്ലപ്പെട്ട ചിലരുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഷാര്‍ലി എബ്ദോ ആക്രമണത്തിനുശേഷവും രാജ്യത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നവംബര്‍ ലെ ഭീകരാക്രമണം തെളിയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇറാഖിലും സിറിയയിലും ഐ.എസിനെതിരെ ആക്രമണം രൂക്ഷമാക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. മുഖ്യപ്രതികളായ സലാഹ് അബ്ദുസ്സലാം, മുഹമ്മദ് അബ്രിനി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന
വ്യവസായങ്ങൾക്ക് വൈദ്യുതി നൽകിയിരുന്ന ആദ്യകാല യന്ത്രങ്ങൾ ഡൈനമോകളായിരുന്നു. ൽ ഹിപ്പോലൈറ്റ് പിക്സിയാണ് ആദ്യം ഡൈനമോ നിർമ്മിച്ചത്. അതിനുശേഷം, ആകസ്മികമായ നിരവധി കണ്ടുപിടിത്തങ്ങളിലൂടെ‍, നേർധാരാവൈദ്യുതചലിത്രങ്ങൾ, പ്രത്യാവർത്തിധാരാജനിത്രങ്ങൾ, പ്രത്യാവർത്തിധാരാചലിത്രങ്ങൾ, ഭ്രമണപരിവർത്തകങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഡൈനമോയുടെ കണ്ടുപിടിത്തം സഹായിച്ചു. കാന്തികക്ഷേത്രം ഉണ്ടാക്കുന്ന അതിനുള്ളിൽ ഒരു സ്ഥിര ഭാഗവും ചലിക്കുന്ന കമ്പിച്ചുരുളുകളുമാണ് ഡൈനമോയുടെ പ്രധാന ഭാഗങ്ങൾ. ചെറിയ യന്ത്രങ്ങളിൽ സ്ഥിരകാന്തങ്ങളും, വലിയവയിൽ കമ്പിച്ചുരുളുകളിൽ വൈദ്യുതി കടത്തിവിട്ടുണ്ടാക്കുന്ന വൈദ്യുതകാന്തങ്ങളും ഉപയോഗിച്ചിരുന്നു. പ്രത്യാവർത്തിധാരാവൈദ്യുതിയുടെ ഉപയോഗം വ്യാപകമാകുന്നതിനു മുമ്പ് വലിയ ഡൈനമോകൾ മാത്രമായിരുന്നു വൈദ്യുതോല്പാദനത്തിനുള്ള ഉപാധി. എന്നാലിപ്പോൾ, പ്രത്യാവർത്തിധാരാവൈദ്യുതിയുടെയും ഇലക്ട്രോണിൿ പരിവർതകങ്ങളുടെയും വ്യാപകമായ ഉപയോഗവും കൊണ്ട്, ഡൈനമോകൾ ഇപ്പോൾ വിപുലമായി ഉപയോഗിക്കുന്നില്ല.അത് ഏറെക്കുറെ ഒരു കൗതുക വസ്തുവായിത്തീർന്നിരിക്കുന്നു.
കായംകുളം മാര്‍ക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചതാമ് നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തില്‍ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാല്‍, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാര്‍ക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കില്‍ ഇട്ട ലൈവ് വീഡിയോ വന്‍ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയെന്ന്ു വിശദീകരിക്കുകയായിരുന്നു നൗഷാദ്. അഞ്ചു രൂപയുടെ സാധനം രൂപയ്ക്കു വില്‍ക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു. പ്രാഥമികമായി വാഹനാപകടമെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദീകരണം.
പേഷ്യന്റ്സ് ഇനി ആരും വെയിറ്റ്‌ ചെയ്യുന്നില്ലല്ലോ! സുനിൽ വാച്ചിൽ നോക്കി. ഒപി സമയം കഴിയാനിനിയും അരമണിക്കൂർ. ഹേമയും തിരക്കിലാവും, ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്, അയാൾ കാന്റീനിലേക്ക് നടന്നു.
പണമുണ്ടാക്കുവാന്‍ പ്രജ്‌ഞ മാത്രം പോര. സുഖമുണ്ടാവാന്‍ പണം മാത്രം പോര.
എന്നെ താലാട്ട വരുവാളോ… പാടി മയക്കി വിജയ്
കൂട്ടിലങ്ങാടിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
സി.പി.എം. നേതാവ് മറിയം ധാവ്‌ലേയും രാജസ്ഥാനിലെ സി.പി.എം. നേതാവ് അമ്രാറാമും അറസ്റ്റിലായിട്ടുണ്ട്. സി.സി. അംഗം അരുണ്‍ മേത്ത ഗുജറാത്തില്‍ അറസ്റ്റിലായി. യുപിയിലും ഹരിയാനയിലും വ്യാപകമായ കരുതല്‍ തടങ്കലാണ് പോലീസ് നടപ്പിലാക്കുന്നത്. ഹരിയാനയിലെ സിഐടിയു അധ്യക്ഷ സുരേഖറാണിയെയും അറസ്റ്റ് ചെയ്തു
ഒക്ടോബര്‍ മുതല്‍ പോപ്പുലര്‍ ഗ്രൂപ്പില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. തോമസ് ഡാനിയലിന്‍റെ മകളും സ്ഥാപനത്തിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായിരുന്ന റീനു മറിയം തോമസ് തൃശൂര്‍ ആസ്ഥാനമായി തുടങ്ങിയ മേരി റാണി നിധി ലിമിറ്റഡ് എന്ന സ്വര്‍ണ പണയ പദ്ധതിയിലേക്ക് കൂടുതല്‍ പണം ചെലവിടാന്‍ തുടങ്ങിയതു മുതലാണ് പ്രതിസന്ധിയുടെ ആക്കം കൂടിയത്. പ്രതിസന്ധി താല്‍ക്കാലികം മാത്രമെന്നായിരുന്നു ജീവനക്കാരെ ധരിപ്പിച്ചത്. പലിശ മുടങ്ങി നിക്ഷേപകര്‍ പ്രതിഷേധമുയര്‍ത്തിയ കാര്യം അറിയച്ചപ്പോള്‍ ഏറെ വൈകാരികമായാണ് റീനു അടക്കമുളളവര്‍ പ്രതികരിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.
ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഗൂഡാലോചന അന്വേഷണത്തിനുള്ള പഴുത് ബാക്കിയിട്ടാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും കേസിൽ ഗൂഡാലോചനയുടെ ഭാഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് ടി.പി സെൻകുമാർ മടങ്ങിയെത്തിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് എത്തിയ സെൻകുമാർ ആദ്യം നടത്തിയ നീക്കം പൊലീസ് അന്വേഷണ സംഘത്തിൽ പിടിമുറുക്കുകയായിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് പന്ത്രണ്ടിന് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും....
വിദ്യാര്‍ത്ഥിനിയുടെ മരണത്തിനു ശേഷം ആദ്യഘട്ടത്തിൽ തമിഴ്നാട് പോലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് കുടുംബം രംഗത്തു വന്നതോടെ സംഭവം വൻവിവാദമായിരുന്നു. പെൺകുട്ടിയുടെ ഫോൺ പരിശോധിക്കാൻ പോലീസ് തയ്യാറായില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും പരിശോധിക്കാതെയാണ് പോലീസ് എഫ്ഐആര്‍ ഇട്ടതെന്നുമായിരുന്നു പിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ ആരോപണം. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയനേതൃത്വവും കേരളത്തിൽ നിന്നുള്ള നേതാക്കളും ഇടപെട്ടതോടെ അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇവര്‍ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ചയ്ക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഫാത്തിമ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ചു പറയുമെന്നാണ് പിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ അന്ത്യശാസനം.
സായ്കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം ദാമോദരന്‍ നമ്പൂതിരി പാട്ടെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാന്‍ റഹ്മാനാണ് ഈണം. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്‌ളോഗ് എന്ന സിനിമയില്‍ ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ് ഡയറക്ടറായും ജോലി ചെയ്യും. താരത്തിന്റെ അടുത്ത സുഹൃത്തായ സേതുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
കാരാപ്പുഴ: എടക്കല്‍ താഴ്‌വരയില്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ പൂമുഖത്ത് പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.
ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ ല്‍ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതിയായി. ഉന്നതനായ വിദ്യാഭ്യാസ വിദഗ്ധനും പ്രശസ്ത നയതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മികച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ല്‍ റിലീസ് ചെയ്ത സീനിയര്‍ മാന്‍ഡ്രേക്ക്. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.
ഇതിന്റെ ഇടയില്‍ നോര്‍ക്കയ്ക്കു എന്ത് റോള്‍?
ചണ്ഡീഗഡ്: ഫാഷന്‍ഷോകള്‍ ധാരാളമാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു ഫാഷന്‍ഷോയാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നത്. മറ്റാരുടെതുമല്ല പശുക്കളുടെ ഫാഷന്‍ ഷോയാണ് ഇവിടെ നടത്തിയത്.
യതീംഖാന വിഷയത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആടറിയുമോ അങ്ങാടി വാണിഭം എന്ന പോലെയാണ് അന്നത്തെ സര്‍ക്കാരിനെതിരെയും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിനെതിരെയും പലരും പ്രതികരിച്ചത്.
അതേസമയം തിത്​ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലി​​െൻറ മ​േധ്യ പടിഞ്ഞാറൻ തീരങ്ങളിലും തെക്കുപടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്​ധമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക തീരങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന്​ മണിക്കൂറിൽ കിലോമീറ്ററും ചില അവസരങ്ങളിൽ കിലോമീറ്ററും വേഗത്തിൽ കാറ്റിന്​ സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്​ധമാകും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്​ലി കനത്ത നാശം വിതക്കാനിടയുള്ളത്.
ലോകകപ്പ് മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിന് മുകളിൽ വിമാനത്തിന് വിലക്ക്
കാട്ടില്‍ ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചു; ഇന്ത്യയ്‌ക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ യുഎന്നിലേക്ക്
ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു
ഷാഫി പെരുമ്പടപ്പ് നന്മ വാട്സ്ആപ്പ് കൂട്ടായ്മ
അരമണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണമാണ് ഇരുനേതാക്കളും നടത്തിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫ്രാന്‍സ് ഓസ്‌ട്രേലിയ അന്തര്‍വാഹനി കരാര്‍ പൊളിക്കാന്‍ അമേരിക്ക നടത്തിയ പ്രഖ്യാപനമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഫ്രാന്‍സ് നല്‍കുന്ന പരമ്പരാഗത അന്തര്‍വാഹിനിക്ക് പകരം ന്യൂക്ലിയര്‍ അന്തര്‍വാഹിനി കരാര്‍ ഓസ്‌ട്രേലിയയുമായി ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം.
റിയാദ്: കോവിഡ് മിഷന്റെ ഭാഗമായി റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം കരിപ്പൂരിലെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൻൽ നിന്നും പുറപ്പെട്ട സ ഊദി എയർ ലൈൻസിന്റെ ജംബോ വിമാനം ഉച്ചക്ക് രണ്ട് മണിയോടെയാണ്‌ കോഴിക്കോട്ടെത്തിയത്. മൂന്ന് കുട്ടികളടക്കം യാത്രക്കാരാണ്‌ വിമാനത്തിലുണ്ടായിരുന്നത്. വീൽ ചെയർ യാത്രക്കാരനായ കോഴിക്കോട് കൊടുവള്ളി സ്വദേശി സാലിഹും ഈ വിമാനത്തിലുണ്ടായിരുന്നു.
ഒ.ഐ.സി.സി യൂത്ത്‌ വിങ് ാം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സലിംകുമാറിൻറേത് രാഷ്ട്രീയ തീരുമാനമാകാമെന്ന് കമൽ: മേളയിൽ നിന്നും അക്കാദമി ഒഴിവാക്കിയിട്ടില്ല, ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കമൽ; നടക്കുന്നത് സി.പി.എം മേള, താനില്ലെന്ന് സലിംകുമാർ • സലിംകുമാറിൻറേത് രാഷ്ട്രീയ തീരുമാനമാകാമെന്ന് കമൽ: മേളയിൽ നിന്നും അക്കാദമി ഒഴിവാക്കിയിട്ടില്ല, ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കമൽ;... സലിംകുമാറിൻറേത് രാഷ്ട്രീയ തീരുമാനമാകാമെന്ന് കമൽ: മേളയിൽ നിന്നും അക്കാദമി ഒഴിവാക്കിയിട്ടില്ല, ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കമൽ; നടക്കുന്നത് സി.പി.എം മേള, താനില്ലെന്ന് സലിംകുമാർ നടൻ സലിം കുമാറിനെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും, പങ്കെടുക്കില്ല എന്ന തീരുമാനം സലിം കുമാറിന്റേതാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തീരുമാനം രാഷ്ട്രീയ താത്പ്പര്യമാണെന്നും കമൽ പറഞ്ഞു. സംഘാടക സമിതി സലിം കുമാറുമായി സംസാരിച്ചിരുന്നു. സലിം കുമാർ മോശമായി പ്രതികരിച്ചു എന്നാണ് അവർ തന്നെ അറിയിച്ചതെന്ന് കമൽ. സലിം കുമാറിനെ നേരിട്ട് വിളിച്ചു അറ മണിക്കൂറോളം സംസാരിക്കുകയും, ഉണ്ടായ ബുദ്ധിമുട്ടിന്‌ ക്ഷമ ചോദിക്കുന്നതായും കമൽ അറിയിച്ചു. വർഷങ്ങളായുള്ള ബന്ധമാണ് സലിം കുമാറുമായുള്ളത്. തങ്ങൾ തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ല. മറ്റാരും വിളിച്ചില്ലെങ്കിലും താൻ നേരിട്ട് പോയി വിളിക്കുമായിരുന്നു എന്നും അതുനുള്ള അവസരമാണ് സലിം കുമാർ നഷ്‌ടപ്പെടുത്തിയതെന്നും കമൽ മാധ്യമങ്ങളോടായി പറഞ്ഞു. കമൽ വിളിച്ചെങ്കിലും കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ പങ്കെടുക്കില്ല എന്നായിരുന്നു സലിം കുമാറിന്റെ നിലപാട്. തിരുവനന്തപുരത്ത് യോഗം ചേർന്നെന്നും സലിം കുമാറിന്റെ പേര് ഒഴിവാക്കി എന്നതും ഏത് അർത്ഥത്തിൽ പറഞ്ഞു എന്നറിയില്ല. അത്തരമൊരു യോഗം തിരുവനന്തപുരത്ത് കൂടിയിട്ടില്ല. കൊച്ചിയിലെ സംഘാടക സമിതിയാണ് സലിം കുമാറുമായി ബന്ധപ്പെട്ടത്. ചലച്ചിത്ര മേളയ്ക്ക് താന്‍ പോകുന്നില്ലെന്ന് സലിംകുമാർ പ്രതികരിച്ചു. അതൊരു സി.പി.എം മേളയാണ്. അതില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്ക് എന്തുകാര്യമാണുള്ളത്. തന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചു. താന്‍ ചെന്നിട്ട് അവര്‍ പരാജയപ്പെടേണ്ട. അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങള്‍ മാറാനോ താന്‍ തയ്യാറല്ല. മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സലിംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പോലീസ് കേസെടുത്തു പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സി.പി.എമ്മും കോൺഗ്രസും: സി.പി.എം ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനും രാമ മന്ത്രധ്വനികളാൽ മുഖരിതം: പ്രധാനമന്ത്രി വെള്ളിശില പാകി; അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ആരംഭം, മഞ്ഞയിൽ നീരാടി... ആമ്പല്ലൂര്‍കണ്ടെയ്ന്‍മെന്റ് സോണ്‍: പ്ലസ് ടു സേഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക്...
സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതികൾ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്. കസ്റ്റംസ് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതോടെയാണ് നീക്കം.
മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിലിടുന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റേത് സംസ്ഥാനമാണ് ഇങ്ങനെ ചെയ്യുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ആരൊക്കെ എതിർത്താലും നടപ്പിലാക്കും. നാടിന്റെ ആവശ്യമാണിത്. ഈ സർക്കാരല്ല ഇതു തുടങ്ങി വച്ചത്. മുൻ സർക്കാർ തുടങ്ങിവച്ചത് തുടരുക മാത്രമാണ് ഈ സർക്കാർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.
കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ജി്ല്ലകളിലും വെറ്റിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ തുറന്നിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; നരഹത്യയ്ക്ക് കേസെടുത്തു , ലേറ്റസ്റ്റ് മലയാളം വാർത്ത പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോയമ്പത്തൂർ: അവിനാശിയില്‍ പത്തൊന്‍പതു പേരുടെ ജീവനെടുത്ത കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ഉണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
ട്വറ്ററില്‍ ഒരു ട്വീറ്റിട്ടാല്‍ പിന്നീടെന്ത് സംഭവിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പ്രതികരിച്ചു. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കു വേണ്ടി ട്വിറ്ററിനെ സമീപിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പരിവര്‍ത്തന യാത്ര മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും .
ദ്രവവസ്തുക്കളുടെ അപവർത്തനം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം. അപവർത്തനം മുഴുവനും ആന്തരികമായിത്തന്നെ ഉണ്ടാകുന്ന തത്ത്വം ഇതിൽ പ്രയോജനപ്പെടുത്തുന്നു. കട്ടിയുള്ള അനലാശ്മസ്ഫടികംകൊണ്ടു നിർമിച്ച പ്രിസത്തിന്റെ വികർണവശ( )ത്തു പരീക്ഷണവിധേയമാക്കേണ്ട ദ്രാവകം അല്പംവച്ച് ആന്തരിക അപവർത്തനം സൃഷ്ടിച്ചാണ് അത് അളക്കുന്നത്. ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ദൂരദർശിനിയിലൂടെ അപവർത്തനാങ്കം നേരിട്ട് അളക്കാൻ കഴിയും.