text
stringlengths 5
136k
|
---|
ന്യൂഡല്‍ഹി: സി.ബി.ഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല നിയമിതനായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന ചേര്‍ന്ന യോഗത്തിലാണ് ഋഷി കുമാര്‍ ശുക്ലയെ സി.ബി.ഐ മേധാവിയായി നിയമിക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശ് മുന്‍ ഡി.ജി.പിയായിരുന്നു ശുക്ല. |
അപ്പ്ഡേറ്റ് തുടരുന്നു. |
ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്‍പുരിലാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. വിധവയായ യുവതിയോട് ജിതേന്ദ്ര നിരന്തരമായി വിവാഹഭ്യത്ഥന നടത്തി ശല്യം ചെയ്യാറുണ്ടായിരുന്നു. |
ഒരു മാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് പേരുടെ പിന്തുണയായി. ബിജെപിക്ക് തനിച്ച് എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം ആയി ചുരുങ്ങി. അംഗസഭയില്‍ വിമതരെ മാറ്റിനിര്‍ത്തിയാല്‍ പേരാകും. പുതിയ സാഹചര്യത്തില്‍ പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങും. |
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വികെ ഹസീനയും യുഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ചന്ദ്രനുമാണ് കൂരാച്ചുണ്ടില്‍ മത്സര രംഗത്തുള്ള മറ്റുള്ളവര്‍. |
നഗരത്തിലെ വെള്ളക്കെട്ടിൽ നിന്നു രക്ഷ തേടി ദുരിതാശ്വാസ ക്യാപുകളിലേക്ക് പോകുന്നവർ. ചിത്രം ∙മനോരമ |
പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്നും സന്നിധാനത്തെ പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് തിരുവാഭരണ പേടകം ( ) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്നാണ് എറ്റുവാങ്ങിയത്. |
റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയത്. |
ഐ.എസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി |
ദിനസരികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചു നിറുത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിനെ തന്നെയായിരുന്നു ഞാന്‍ ആശ്രയിച്ചു പോരുന്നത്. ചില കുഴപ്പങ്ങളൊക്കെയുണ്ടാക്കി... |
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ധനിഷ്ത ; പുതുജീവന്‍ നല്‍കിയത് പേര്‍ക്ക് |
പക്ഷെ കേരളത്തിലുണ്ടായ സ്ഥിതി നോക്കൂ. പുറമേയ്ക്ക് ചിത്രത്തിനെ പിന്തുണയ്ക്കുന്നു എന്ന് മേനി നടിക്കുന്ന ഇവിടുത്തെ സർക്കാർ ഓരോ ഘട്ടത്തിലും അതിനെ പരാജയപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിച്ചത്. എന്താവും കാരണം? സർക്കാരിനെയും അക്കാദമിയെയും മന്ത്രാലയത്തെയും ഒക്കെ തുറന്ന് വിമർശിക്കുന്ന എന്‍റെ സ്വഭാവം ഒരു കാരണമാവാം, തനിക്ക് ശേഷം പ്രളയമെന്ന് വിശ്വസിക്കുന്ന, മറ്റൊരാൾ അംഗീകരിക്കപ്പെട്ടാൽ തന്‍റെ പ്രഭാവം ഇടിഞ്ഞുപോകുമെന്ന് വിശ്വസിക്കുന്ന ആത്മവിശ്വാസമില്ലാത്ത ജൂറിമാരുടെ വികലമായ തെരെഞ്ഞെടുപ്പുകൾ കാരണമാവാം, എനിക്കിനിയും ഊഹിക്കാൻ കഴിയാത്ത മറ്റെന്തെങ്കിലുമൊക്കെ കാരണങ്ങൾ വേറെയും ഉണ്ടാവാം. പക്ഷെ എന്തൊക്കെത്തന്നെ ആയാലും ഏറ്റവും അടിസ്ഥാനപരമായ കാരണം. സെക്സി ദുർഗ എന്ന പേരും അതിനെതിരെ സമൂഹത്തിന് പൊതുവിലുള്ള മൊറാലിറ്റി പ്രശ്നവുമാണ്. എന്തിന് സെക്സിദുർഗ്ഗ എന്ന് പേരിട്ടു വെറും ദുർഗ എന്നപേര് പോരായിരുന്നോ എന്നുള്ള വളരെ നിഷ്‌കളങ്കമായ ചോദ്യം മുതൽ മനഃപൂർവം വിവാദം ഉണ്ടാക്കി ശ്രദ്ധനേടാനുള്ള അടവായിരുന്നു എന്നുള്ള കുറ്റപ്പെടുത്തലിൽ വരെ ഒളിഞ്ഞിരിക്കുന്ന വികാരം അതാണ്. |
പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രസംവിധാനങ്ങളുപയോഗിച്ച് വെന്തവെളിച്ചെണ്ണയുത്‌പാദിപ്പിച്ച് വന്‍തോതില്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. |
പത്ത് വര്‍ഷത്തിന് ശേഷമാണ് ജോമോള്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടായിരുന്നു ഒടുവിലഭിനയിച്ച സിനിമ. |
എടക്കഴിയൂരില്‍ ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചെ വാര്‍ത്ത പുറത്തുവതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പുന്നയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കാന്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍്ന്ന് വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ നൂറോളം പേരെ തിങ്കളാഴ്ച പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കിയിരുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌ക്കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കുതിനുള്ള മെഡിക്കല്‍ ക്യാമ്പ് അടുത്ത ദിവസം തന്നെ നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്കൂളില്‍ ഓണപരീക്ഷ നടക്കു സമയമായതിനാല്‍ പരീക്ഷക്ക് ശേഷമേ ക്യാമ്പ് നടത്താനാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീരദേശത്ത് ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത നിരവധി പേരുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന വ്യാജപ്രചരണമാണ് പ്രദേശത്ത് നിരവധി പേര്‍ കുത്തിവെപ്പെടുക്കാതിരിക്കാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്. അതേ സമയം രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. |
മാഗ്നറ്റിക് സസപ്റ്റിബിലിറ്റിപൂജ്യത്തേക്കാൾകൂടുതലാണെങ്കിൽആപദാർത്ഥത്തിനെപാരാമാഗ്‌നറ്റിൿഎന്നുവിളിക്കുന്നു,അപ്പോൾഅതിന്റെകാന്തികതശൂന്യസ്ഥലത്തേക്കാൾകൂടുതലായിരിക്കും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റിപൂജ്യത്തേക്കാൾകുറവാണെങ്കിൽആപദാർത്ഥത്തെഡയാമാഗ്നറ്റിൿഎന്നുവിളിക്കും,ആപദാർത്ഥമാവട്ടെഅതിന്റെഉൾവശത്തുനിന്നുംകാന്തികമണ്ഡലത്തെഒഴിവാക്കാൻശ്രമിക്കുകയുംചെയ്യും. |
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ . തീവ്രത രേഖപ്പെടുത്തി |
കേസില്‍ ഇവരെ രക്ഷപെടാന്‍ സഹായിച്ച ലോഡ്ജ് മാനേജര്‍ സതീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍. സംഭവം സ്ഥലത്ത് നിന്നും ഹരികുമാറിനെയും ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിന് ബിനുവിന്‍റെ മകന്‍ അനൂപ് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ഇയാളെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തേയ്ക്കും.കൊലകേസില്‍ പ്രതിയായ ഡി വൈ എസ് പി ഇപ്പോഴും ഒളിവില്‍ തന്നെയാണ്. |
കൊച്ചി : ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടിയിൽ എയർ ഇന്ത്യ വിമാനത്തിൽ യുവതിയുടെ പ്രസവമെടുത്ത ഡോ. ഇൻഷാദ് ഇബ്രാഹിമും സംഘവും ഇപ്പോൾ എയർ ഇന്ത്യയുടെ ലേബർ ടീം ആണ്. കഴിഞ്ഞ ദിവസം വിമാനത്തിൽ പ്രസവിച്ച സിമി മരിയ ഫിലിപ്പ് എന്ന മലയാളി യുവതി ഇപ്പോൾ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണുള്ളത്. അവരുടെ ആരോഗ്യ കാര്യങ്ങൾ തുടർച്ചയായി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഡോ. ഇൻഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘം എയർ ഇന്ത്യ ലേബർ ടീം എന്ന വാട്‌സ്ആപ്പ് കൂട്ടായ്മക്ക് രൂപം നൽകിയിട്ടുള്ളത്. |
പുതിയ ദൃശ്യ വിരുന്നുമായി മെയിന്‍സ്ട്രീം ടി.വി ... |
നിക്ഷേപ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇടക്കാല നിക്ഷേപങ്ങളിലോ, ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലോ നിക്ഷേപം നടത്തുമ്പോള്‍ നാം നിക്ഷേപിക്കുന്ന മുതല്‍ തുകയില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഏത് നിക്ഷേപ രീതിയാണ് തെരഞ്ഞെടുക്കുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. |
സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുന്നു |
സംസ്ഥാന ഘടകത്തേക്കാള്‍ ബിജെപി ദേശീയ നേതൃത്വം ആശ്രയിക്കുന്നത് ആര്‍എസ്എസിനെയാണ്. അമിത് ഷാ നടത്തിയ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ഘടകത്തിന് നിര്‍ണായകമായ പല വിഷയങ്ങളിലും വേണ്ടത്ര മികവ് പുലര്‍ത്താനായില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് വിശ്വസിപ്പിക്കുന്നതില്‍ പോലും സംസ്ഥാന ഘടകത്തിന് വീഴ്ച്ച സംഭവിച്ചെന്നാണ് പരാമര്‍ശം. |
ലീഗിൽ സിറ്റിക്ക് തുടർച്ചയായ പത്ത് വിജയങ്ങളായി. കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ തുടർച്ചയായി ഇത്രയും ജയം നേടുന്ന ആദ്യടീമാണ് സിറ്റി. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡിനേക്കാൾ പത്ത് പോയന്റ് ലീഡായ ടീം കിരീടപ്രതീക്ഷ ശക്തമാക്കി. സിറ്റിക്ക് പോയന്റാണുള്ളത്. |
അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒപ്പിട്ട കരാർ ചടങ്ങിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാ മെഹ്മൂദ് ഖുറേഷി ഇങ്ങനെ പറഞ്ഞത് . |
തിരുവനന്തപുരം: ലാവലിന്‍ കേസ് സിപിഎമ്മിനെ കലക്കി മറിക്കുന്നു. പാര്‍ട്ടിയില്‍ കാര്യങ്ങളൊന്നും ഇനി പഴയരീതിയിലേയ്‌ക്ക് തിരിച്ചുപോകില്ലെന്ന സൂചനകളാണ് എങ്ങുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. |
ആലപ്പുഴ ഹരിപ്പാട് ജവാന്റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം വലിയത്ത് കിഴക്കതിൽ ജോബിൻ () ആണ് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. |
ചൈനയുടെ സിനോഫാം വാക്‌സിൻ, യു. എ. ഇ. യില്‍ ഹയാത്ത് വാക്‌സിൻ എന്ന പേരിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കോടി വാക്സിൻ ശേഖരിച്ച് മൈനസ് ഡിഗ്രി താപ നിലയില്‍ സൂക്ഷിച്ചു വെക്കുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. |
ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു ജമ്മുകശ്മീരില്‍ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. … |
ഈ കാർ ഇന്ത്യയിൽ ഒരു വലിയ വിജയമായിരിക്കും എന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നു. വാഹനം എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ കഴിയും എന്നത് മാത്രമാണ് ഇപ്പോളുള്ള ആശങ്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിർമ്മാതാക്കൾ പഠനം നടത്തി വരികയാണ്. |
മയക്കുമരുന്നിനും ലഹരിക്കുമെതിരായ പോരാട്ടം താൻ തുടരുമെന്നും സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാൻ പ്രതിയായ കേസും മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണവും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. ഇത് പ്രകാരമാണ് ആര്യൻ ഖാൻ കേസും, നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസും ഡൽഹിയിലെ കേന്ദ്ര സോണലിന് കീഴിലേക്ക് മാറ്റിയത് സമീർ വാങ്കഡെ പറഞ്ഞു. |
മല്‍സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. ഫേവറിറ്റുകളായ ഫ്രാന്‍സിനെസ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു സ്വിസ് ടീം കാഴ്ചവച്ചത്. രണ്ടു ടീമുകളും ഒരുപോലെ ആക്രമിച്ചു കളിച്ചത് മല്‍സരത്തിന്റെ വേഗം കൂട്ടി. ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സ്വിസ് അക്കൗണ്ട് തുറന്നു. ബോക്‌സിന്റ ഇടതു മൂലയില്‍ നിന്നും സ്യുബെര്‍ നല്‍കിയ ക്രോസ് സെഫറോവിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. |
ന്യൂഡൽഹി: കാശ്മീർ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പ്രസ്താവനയെത്തുടർന്ന് മലേഷ്യയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയുമായുള്ള കയറ്റുമതി വ്യാപാരത്തിൽ ഔദ്യോഗിക പരിശോധനകൾ നടത്താൻ തീരുമാനിച്ചു.ഒരു വ്യാപാര പങ്കാളി രാജ്യത്തോടുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രതികാര നടപടിയാണിത്. പാം ഓയിൽ ഇറക്കുമതിയിൽ... |
ഒരു ഊമക്കത്തില്‍നിന്നാണ് വിവാദ ആള്‍ദൈവത്തെ കുടുക്കിയ കേസിന് തുടക്കം. |
അതേസമയം, ഷുഹൈബ് വധക്കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എടയന്നൂർ സ്കൂളിലെ എസ്എഫ്ഐകെഎസ് യു സംഘർഷമാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നും, പ്രതികൾ സിപിഎമ്മുകാരാണെന്നുമാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. |
കൊൽക്കത്ത: മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ മനുഷ്യവംശം, അജ്ഞേയവാദം, മതനിരപേക്ഷം, മതവിശ്വാസിയല്ല എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ് ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതവിശ്വാസം സ്വകാര്യമാക്കിവെക്കാനുള്ള അവസരം നല്‍കുന്നത്.പ്രവേശന ഫോറങ്ങളില്‍ മതവിശ്വാസം വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചോദ്യംചെയ്ത് ബിരുദപ്രവേശനമാഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് വിപ്ലവകരമായ ഈ തീരുമാനമെടുക്കാന്‍ കോളേജുകളെ പ്രേരിപ്പിച്ചത്.കൊൽക്കത്തയിലെ നൂറ്റാണ്ടു പഴക്കമുള്ള ബെത്ഥുനെ കോളേജും, മറ്റൊരു പ്രമുഖ കോളേജായ... |
ന്യൂദല്‍ഹി : പുതുവര്‍ഷം ആരോഗ്യവും, സമൃദ്ധിയും, സന്തോഷവും കൊണ്ടുവരട്ടെയൈന്ന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ. പുതുവര്‍ഷം പ്രതീക്ഷയും, സൗഖ്യവും നിറഞ്ഞതാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. |
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ അമളികള്‍ സംഭവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. മാത്രമല്ല ഈ കൊറോണക്കാലത്ത് നിരവധി വര്‍ക് ഫ്രം ഹോം റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും വൈറലായിരുന്നു. |
രക്തദാന ക്യാമ്പ് നവംബര്‍ മൂന്നിന് |
ഈ സാമ്പത്തിക വർഷം ഗവൺമെൻറ് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇതുവരെ ഈ പദ്ധതിപ്രകാരം അംഗമായ കർഷകരുടെ എണ്ണം എടുത്താൽ അത് വെറും എഴുപ്പതിനായിരത്തിൽ താഴെ മാത്രമാണ്. രണ്ട് ലക്ഷത്തിലധികം കർഷകർ ഇതിൽ അപേക്ഷിക്കാൻ അർഹരാണെന്ന് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള കണക്കുകൾ |
താന്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്നും മറ്റുമുള്ള രീതിയിലായിരുന്നു നോട്ടുകള്‍. കഴിഞ്ഞ മെയ് ന് ., ., . എന്നീ സമയങ്ങളിലായാണ് ക്ലിന്റി ബാങ്കുകളില്‍ കവര്‍ച്ച നടത്തിയത്. അടുത്തടുത്തുള്ളതും ചെറിയ ബാങ്കുകളുമായിരുന്നു ഇവ. തോക്കുചൂണ്ടിയെത്തിയ സ്ത്രീക്കു മുന്നില്‍ പണം നല്‍കുകയല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മറ്റു മാര്‍മുണ്ടായിരുന്നില്ല. |
ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ |
ഇടുക്കി: മറയൂരില്‍ കാറിലൊളിപ്പിച്ച് കടത്തിയ കിലോ ചന്ദനവുമായി നാലപേര്‍ പിടിയിലായി. അയ്യലൂര്‍ സ്വദേശികളായ സൂബ്രമണി(), സുന്ദരം(), അരുണ്‍(), പിള്ളയാര്‍ നത്തം സ്വദേശി വെള്ളയന്‍() എന്നിവരാണ് പിടിലായത്. കഴിഞ്ഞ ദിവസം രാവിലെ നത്തം സമുദ്രപ്പെട്ടിയില്‍ വാഹന പരിശോധനക്കിടെ കാറിലൊളിപ്പിച്ച നിലയില്‍ കിലോ കണ്ടെത്തുകയായിരുന്നു. ചന്ദനം മുറിക്കാനുപയോഗിച്ച വാളും കമ്പിയും കണ്ടെടുത്തു. കാറിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ചുവെച്ച ചന്ദനം കണ്ടത്തിയത്. നത്തം വനത്തില്‍ ചന്ദന മരങ്ങള്‍ കൂടുതല്‍ ഇല്ലെന്നും മറ്റ് വനമേഖലയില്‍ നിന്ന് കടത്തി കൊണ്ട്‌വന്നതായിരിക്കാമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതികളെ നത്തം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. |
പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി പഞ്ചാബില്‍ ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ പഠാന്... |
പശ്ചാത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനല്ല ഇങ്ങനെ ചെയ്യുന്നതെന്നും എന്നാൽ വിവാഹം നേരത്തെയാകുന്നതു കൊണ്ട് ഓരോ മിനിറ്റും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന പാകിസ്ഥാനിലെ നിരപരാധികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. |
രാജസ്ഥാനിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു |
അക്കാലത്തു കൂടെ പഠിച്ചിരുന്ന നല്ലൊരു ശതമാനം കുട്ടികളും ബസിൽ മാലിപ്പുറത്തു നിന്നും നായരമ്പലം ഭാഗത്തു നിന്നും വന്നിരുന്നവർ ആയതിനാൽ വൈകിട്ട് സ്കൂൾ വിട്ടാൽ റോഡിൽ ഒരു കൂട്ട ഓട്ടത്തിന്ടെ പ്രതീതി ആയിരുന്നു. ബെൽ അടിക്കാറാകുമ്പോൾ തന്നെ അവർ എല്ലാം ബാഗിൽ കെട്ടി പൂട്ടി വയ്ക്കും.ബെൽ അടിക്കുന്നതിനു മുൻപേ ബസിൽ പോകേണ്ട ടീച്ചർമാർ ഓടിത്തുടങ്ങിയിട്ടുണ്ടാകും. എന്നാലേ അവർക്കു വണ്ടിയിൽ കയറാൻ പറ്റൂ. അവരുടെ തലകൾ മതിലിനു വെളിയിലൂടെ ശരവേഗത്തിൽ നീങ്ങുന്നത് കണ്ടുകഴിഞ്ഞാൽ പിന്നെ ശരീരം ഒരുക്കി, മണി കേൾക്കുന്നതിനൊപ്പം ഒരു കുതിക്കലാണ്. അതോടെ റോഡ് ജന സാഗരമാകും. കുട്ടികളും, ടീച്ചർമാരും, പെൺകുട്ടികളുടെ വായ്‌നോക്കാനായി എത്തുന്ന മറ്റു സ്കൂളുകളിലെ കുട്ടികളും, ബൈക്കിൽ എന്തോ മറന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നവരും എല്ലാം ചേർന്ന് കൂട്ടി മുട്ടിയിട്ടു നടക്കാനാവാത്ത അവസ്ഥയാകും. പെണ്കുട്ടികളാവട്ടെ ഒന്നും കൈമോശം വരാതിരിക്കുവാൻ അതീവശ്രദ്ധയോടെ അടുത്ത കാൽചുവടുവയ്ക്കാനുള്ള ഭൂമിയിലേക്ക് മാത്രം നോക്കി ഒരു പരക്കം പാച്ചിലായിരുന്നു. ഇതിനിടയിൽ , പെൺകുട്ടികളെ നോക്കാനായി അന്യ ദേശങ്ങളിൽ നിന്നും വരുന്നവർ റോഡരുകിൽ തങ്ങളുടെ ശരീരത്തിനും മുഖത്തിനും ഇണങ്ങുന്നതായി അവർക്കു തോന്നിയിട്ടുള്ള ഭാവങ്ങൾ, ചലനങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് തിരക്ക് കഴിയും വരെ അവിടെ നിൽക്കും. പ്രതീക്ഷിച്ചവരെ കണ്ടു കിട്ടിയാൽ, ഇന്നത്തെ പോലെ ഒപ്പം നടക്കാൻ അനുവാദമില്ലാത്തതിനാൽ പുറകെ നടന്നു നീങ്ങും. ഈ പുറകെ നടക്കുന്നവർ മറ്റു സ്കൂളിലെ കുട്ടികൾ മാത്രമായിരുന്നില്ല. എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. ചിലർ അതിൽ ബഹു മിടുക്കരും ആയിരുന്നുവെന്ന്, അന്ന് നടത്തിയ പരിശ്രമങ്ങൾ, പടയോട്ടചരിത്രങ്ങളായി ഇന്ന് അവർ വാട്ട്സ്ആപ്പ്ൽ വിവരിക്കുമ്പോൾ ഞാൻ മനസിലാക്കുന്നു. |
നാലാമനായി ഇറങ്ങിയ യുവരാജ് സിംഗ് ( പന്തിൽ ) ഒരറ്റത്ത് റൺ റേറ്റ് താഴാതെ പിടിച്ചുനിർത്തിയെങ്കിലും വിക്കറ്റുകൾ ഒന്നൊന്നായി കൊഴിഞ്ഞു. പിന്നീട് വന്ന ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഹൈദരാബാദിന്റെ പോരാട്ടം ഇതോടെ റൺസിൽ അവസാനിച്ചു. |
ഒരു മാസത്തിനുള്ളിൽ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ അറിയിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവരുടെ പരാതികൾ പ്രത്യേകം പരിശോധിക്കും. ജനത്തിന്റെ ഒരു രൂപ പോലും നഷ്ടമാകില്ല. നികുതി സോഫ്‍റ്റെവയറിലെ പിഴവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. |
ഗുലാം അലി തലസ്ഥാനത്ത് വെള്ളിയാഴ്ച പാടും. വൈകീട്ട് .ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അദ്ദേഹത്തിന്റെ ഗസല്‍ സന്ധ്യ. കവി ഒ.എന്‍.വി. കുറുപ്പ് ഉള്‍പ്പെടെ ഏഴ് പ്രമുഖര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. ചാന്ദ്‌നി കി രാത് ഗുലാം അലി കേ സാഥ് എന്ന് പേരിട്ട പരിപാടിക്ക് ആയിരക്കണക്കിന് സംഗീതാസ്വാദകര്‍ എത്തും. ഗുലാം അലിക്കൊപ്പം മകന്‍ ആമിര്‍ അലിയും ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കും. പണ്ഡിറ്റ് വിശ്വനാഥാണ് പ്രധാന സഹഗായകന്‍. പിയാനിസ്റ്റ് സജാദ് ഹുസൈന്‍ ഉള്‍പ്പെടെയുള്ള പത്തംഗ സംഘമാണ് ഗസല്‍ സന്ധ്യയില്‍ അണിനിരക്കുന്നത്. |
ന്യൂയോര്‍ക്ക്: നഗ്ന വീഡിയോ അശ്ലീല സൈറ്റുകളില്‍;പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. മില്യണ്‍ ഡോളര്‍(ഏകദേശം കോടി രൂപ) യാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച ക്യാമറയില്‍ നഗ്നവീഡിയോ പകര്‍ത്തിയതാണെന്ന് യുവതി ആരോപിക്കുന്നു. ഹോട്ടലിലെ ജീവനക്കാരാണിതിനു പിന്നിലെന്ന് യുവതി പറയുന്നു. |
അപർണ ബാലമുരളി ഇനി സൂര്യയുടെ നായിക ! |
ഫ്രാൻസി കുളക്കാട്ട് ; |
നേരത്തെ അറ്റ്ലാന്റയും വില്ലാ റയലും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരം സമനില ആയിരുന്നു. ഈ വർഷം ഇരുടീമുകളും യൂറോപ്പ ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. നിശ്ചിത സമയവും അധിക സമയവും സമനിലയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ആയിരുന്നു വില്ലാ റയലിന്റെ വിജയം. ഈ തോൽവിക്ക് പകരം വീട്ടാൻ ആയിരിക്കും യുണൈറ്റഡ് ഇന്നിറങ്ങുക. തോൽവി ഏറ്റുവാങ്ങിയാൽ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് അത് തിരിച്ചടിയാകും. നിലവിൽ ഗ്രൂപ്പ് എഫിൽ ഏറ്റവും അവസാന സ്ഥാനത്താണ് യുണൈറ്റഡിന്റെ സ്ഥാനം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് യുണൈറ്റഡിന്റെ തുറുപ്പുചീട്ട്. നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ റൊണാൾഡോ തിരിച്ചുവരവിൽ യുണൈറ്റഡിന് വേണ്ടി നേടി |
വിപണി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കമ്മിറ്റി ഊന്നിപ്പറഞ്ഞിരുന്നു പഠന പദ്ധതിയുടെ ഉള്ളടക്കവും പഠന സൗകര്യങ്ങളും വിപണികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണ്ടറിഞ്ഞ് നിരന്തരം നവീകരിക്കുന്ന ബിസിനസ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു ഒരു നിര്‍ദ്ദേശം. |
ലിജു റ്റി ജോര്‍ജ് () തലവടി |
എംപിമാരായ പി.സി. ചാക്കോ, കെ.സുധാകരന്‍, പി.ടി. തോമസ്, കെപിസിസി നേതാക്കളായ എം.എം. ഹസന്‍, കെ.സി. രാജന്‍, ഒഐസിസി ചുമതലയുള്ള സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഇബ്രാഹിംകുട്ടി കല്ലാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡിപിസിസി സെക്രട്ടറി കെ.എന്‍. ജയരാജ്, ഉഷ കൃഷ്ണകുമാര്‍, ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ് വര്‍ഗീസ്(ജര്‍മനി) തുടങ്ങിയവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്. |
വർഷങ്ങൾക്ക് മുമ്പ് ഖുര്‍ആനില്‍ നടുവിൽ ഓട്ടയുണ്ടാക്കി മയക്കുമരുന്ന് കടത്തിയതൊക്കെ വായിച്ചത് അയവിറക്കുമ്പോൾ ഇന്നിപ്പോൾ ഈ പരിശുദ്ധ ഗ്രന്ഥത്തിന്‍റെ പേരിലുള്ള പെട്ടികളിൽ ഖുർആൻ ആണെന്നൊക്കെ പറയുന്നുണ്ടെങ്കിലും പഴയ സംഭവങ്ങൾ ആരെങ്കിലും ഇതുമായി കൂട്ടിവായിച്ചാൽ തെറ്റ് പറയുവാനാവില്ല. |
കല്‍പ്പറ്റ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടാണ് ഇനി കേന്ദ്രബിന്ദു. വയനാട്ടില്‍ മത്സരം കടുക്കും. രാജ്യവും സംസ്ഥാനവും ഉറ്റുനോക്കുന്നതും വയനാട് മണ്ഡലത്തിലേയ്ക്കാണ്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ തറപറ്റിയ്ക്കാന്‍ ബിജെപി കരുക്കള്‍ നീക്കി തുടങ്ങി. ഇതിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രചരണം നടത്താന്‍ വയനാട്ടിലെത്തും. സ്മൃതി ഇറാനിയെ കൂടാതെ ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വയനാട്ടിലെത്തുമെന്നാണ് സൂചന. |
വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണിയെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കഴക്കൂട്ടത്തേക്കും ആ പ്രശ്‌നം വ്യാപിപ്പിച്ചിരിക്കുകയാണ്. ഡോ എസ്എസ് ലാലിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും പ്രൊഫഷണലുകളും കഴക്കൂട്ടത്ത് വേണ്ടെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് അനില്‍ പറഞ്ഞു. അനിലിന് ഈ സീറ്റില്‍ കണ്ണുണ്ട്. ലാലിനോട് മണ്ഡലത്തില്‍ സജീവമാകാന്‍ കെപിസിസി ആവശ്യപപ്പെട്ടിരുന്നു. ജെഎസ് അഖിലും അനിലും സാധ്യതാ പട്ടികയിലുണ്ട്. ലാലിനെ ഇറക്കിയാല്‍ തോല്‍ക്കുമെന്ന് അനില്‍ സൂചിപ്പിക്കുന്നു. |
വേടനുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണം വരുകയും അത്തിൽ മാപ്പ് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നീണ്ട കുറിപ്പിലായിരന്നു വേടൻ ഖേദപ്രകടനം നടത്തിയത്. എന്നെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു. |
കഴിഞ്ഞ യൂറോപ്യന്‍ സീസണില്‍ ഏറ്റവുമധികം സമയം കളത്തില്‍ ചെലവിട്ട കളിക്കാരനാണ് റാകിറ്റിച്. ക്രൊയേഷ്യയുടെ ലോകകപ്പിലെ മുന്നേറ്റത്തില്‍ ലൂക മോദ്‌റിച്ചിനോളം പങ്കുണ്ട് റാകിറ്റിച്ചിന്. ക്രൊയേഷ്യ രണ്ടു തവണ പെനാല്‍ട്ടി ഷൂട്ടൗട്ട് നേരിട്ടപ്പോഴും അവസാന കിക്കെടുത്തത് റാകിറ്റിച്ചായിരുന്നു. ഇനിയെസ്റ്റയെ പോലെ എന്‍ഗോലൊ കാണ്ടെയെ പോലെ നിശ്ശബ്ദനായ കഠിനാധ്വാനിയുടെ റോളാണ് റാകിറ്റിച്ചിന്. സ്വിറ്റ്‌സര്‍ലന്റിലാണ് റാകിറ്റിച് വളര്‍ന്നത്. സ്വിറ്റ്‌സര്‍ലന്റിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചിരുന്നു. റാകിറ്റിച് ക്രൊയേഷ്യന്‍ താരമായത് മറ്റൊരു കഥയാണ്. |
തപ്പിത്തടഞ്ഞാണെങ്കിലും കുട്ടി തനിയെ വായിക്കുമ്പോള്‍ അഭിനന്ദിക്കു ക. ചെറിയ തെറ്റുകള്‍ ആദ്യമൊക്കെ അവഗ ണിക്കുക. തുടര്‍ച്ചയായി വായന തടസ്സപ്പെടുത്തുന്നതും തെറ്റു തിരുത്തുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. വായനയുടെ രസം കുട്ടിക്കു പകര്‍ന്നു കൊടുത്താല്‍ മാത്രം പോരാ. വായിക്കാന്‍ യോജിച്ച പുസ്തകങ്ങള്‍ ലഭ്യമാക്ക ണം. ലൈബ്രറിയില്‍ അംഗത്വമെടുത്തു കൊടുക്കുക, ലൈബ്രറിയില്‍ പോയി സ്വയം പുസ്കമെടുത്തു അതു തിരിച്ചേ ല്‍പ്പിക്കുന്നതും കുട്ടിയില്‍ ആ ത്മാഭിമാനം വളര്‍ത്തും. കുട്ടിക്കു പിറന്നാള്‍ സമ്മാനമായി അവര്‍ക്കിഷ് ടപ്പെട്ട പുസ്തകം സ്വയം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുക. വീട്ടി ലുള്ളവര്‍ വായിക്കുന്നതു കുട്ടിക്കു പ്രേരണയാവും. ടിവിയുടെ മുന്നില്‍ നിന്നു നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ച് വിടാന്‍ നിങ്ങള്‍ മെനക്കെടേണ്ട തില്ല. അവര്‍ രസിച്ചു വായിച്ചു വലിയ വായനക്കാരനായി വളരുന്നതു കാണാം. |
മൂന്നാര്‍: വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന സുന്ദരിപ്പക്ഷി മൂന്നാറിലും എത്തി. പച്ചപ്പുനിറഞ്ഞ മൂന്നാറിന് ചാരുതപകരുന്നതാണ് സില്‍വര്‍ ഐ ബേര്‍ഡ് എന്ന ഈ പക്ഷി. സില്‍വര്‍ ഐ എന്നു പേരായ കുഞ്ഞുക്കിളി ഒറ്റ നോട്ടത്തില്‍തന്നെ ഏവരെയും ആകര്‍ഷിക്കും. ആസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ കാറ്റുവീശുന്നതും തണുപ്പുനിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതല്‍ കണ്ടത്തൊനാവുന്നത്. |
നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയ്ക്ക് ഇതല്ലാതെ ഒരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാകില്ല. ഇത് വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുന്ന സര്‍ക്കാര്‍തന്നെയാണ്. മൗലികാവകാശങ്ങള്‍ നമ്മുടെ വിശ്വാസങ്ങള്‍ക്ക് മേലെയുള്ളതാണെന്ന് നാം കാണണം. വിശ്വാസമാണ് വലുത്. മൗലികാവകാശമെല്ലാം അതിന് താഴെ എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. ഇക്കാര്യം സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. |
കൊവിഡ് മഹാമാരിക്ക് പിന്നാലെ നിരവധിപ്പേർക്കാണ് തങ്ങളുടെ തൊഴിൽ നഷ്ടമായത്. ലോക്ഡൗണും നിയന്ത്രണങ്ങളും ജനങ്ങൾക്കിടയിലെ പേടിയും കൂടിയായതോടെ പല തൊഴിൽ സംരംഭങ്ങളും അടച്ചുപൂട്ടി. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഏവർക്കും പ്രചോദനമായിരിക്കുകയാണ് ഉത്തർ പ്രദേശിൽ നിന്നുളള ഇന്ദു. |
. കാലുകൾക്കുണ്ടാകുന്ന തളർച്ച |
ഞാൻ എങ്ങിനെയെങ്കിലും തണുത്തുറഞ്ഞാലും തണുത്തതാണോ? |
രണ്ടര ലക്ഷം പേരാണ് ബംഗാളിലെ ചണ മില്ലുകളില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ ശതമാനത്തിനും വേതനം കാശായി തന്നെയാണ് നല്‍കിവന്നിരുന്നത്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മില്ലിലേക്ക് ആവശ്യമായ ചണം എത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. |
അല്‍ ഖ്വയ്ദ നേതാവ് അമിന്‍ ഉള്‍ ഹഖ് അഫ്ഗാനിലെത്തി; ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ , വിഡിയോ |
ഈ ഐ.പി.എല്ലിൽ ധോണിയുടെ ബാറ്റിങ് മാത്രം കണ്ടാൽ മതി എന്ന് തീരുമാനിച്ച ഞങ്ങളെ, തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ആ മാന്ത്രികഹസ്തങ്ങൾ തകർപ്പൻ ക്യാച്ചുകൾ കൊണ്ടും മിന്നൽ സ്റ്റമ്പിങ്ങുകൾ കൊണ്ടും ആവേശഭരിതരാക്കി. ടീമിനോട് അല്പം പോലും ആത്മാർത്ഥത തോന്നിയില്ലെങ്കിലും ധോണിക്ക് വേണ്ടി, ഞങ്ങൾ പൂണെയുടെ മത്സരങ്ങൾക്കായി കാത്തിരുന്നു. ഓരോ ധോണി ആരാധകനും മറക്കാൻ ആഗ്രഹിക്കുന്ന ഐ.പി.എൽ ആയിരുന്നു അത്. വിദേശ താരങ്ങൾ പരിക്കുകൾ മൂലം സ്വന്തം നാട്ടിലേക്ക് ഒന്നിനു പിറകെ ഒന്നായി ഘോഷയാത്ര നടത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ധോണിയോടൊപ്പം ഞങ്ങളും പകച്ചു നിന്നു. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പോലും പരിക്കേറ്റപ്പോൾ ആരുടെയൊക്കെയോ ശാപം പിന്തുടരുന്നത് പോലെ തോന്നി. ജയിക്കാവുന്ന പല മത്സരങ്ങളും അവസാന നിമിഷം തോൽവിയിലേക്ക് വഴുതിവീണു. |
രാജ്യത്തെ കോവിഡ് ബാധിതര്‍ ലക്ഷം കടന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്.മഹാരാഷ്ട്രയില്‍ പുതിയ ... |
ബ്ലോഗ്‌തുടങ്ങുമ്പോള്‍ഞങ്ങളെടുത്ത ചില തീരുമാനങ്ങളുണ്ടായിരുന്നു. എഴുത്ത് സത്യസന്ധമായിരിക്കണം. അസ്ഥാനത് ഉപമകള്‍ചേര്‍ക്കരുത്. തുടക്കവും തുടര്‍ച്ചയും ഒടുക്കവും തമ്മില്‍ബന്ധമുണ്ടായിരിക്കണം. സ്വന്തം അനുഭവം അല്ലാതെ മറ്റൊരാളുടെ അനുഭവം കൊണ്ട് ശ്രദ്ധ നേടരുത്. അസ്വഭാവികതയും അതിശയോക്തിയും അസാധാരണത്വവും തീരെ പാടില്ല. ഇതില്‍ഒരുകാര്യം മാത്രം എനിക്ക് തെറ്റിക്കേണ്ടി വന്നു. ബ്ലോഗ്‌തുടങ്ങുമ്പോള്‍ മാസം മാത്രം പ്രായമുള്ള മകനെ ഞങ്ങള്‍ രണ്ടരവയസുള്ള കുട്ടിയാക്കി. കുട്ടികളുടെ സംസാരം ആരും ഇഷ്ട്ടപ്പെടും. എനിക്ക് കുട്ടികളെന്നാല്‍ഒരുതരം ഒബ്‌സേര്‍വാണ്. എഴുത്തിനിടയില്‍അവനുള്ള ഡയലോഗ് പറഞ്ഞു ഞാന്‍അഭിനയിക്കുമായിരുന്നു. മൂന്നാമത്തെ പോസ്റ്റില്‍അവന്‍പറയുന്നതായി ചില വാക്കുകളുണ്ട്. അത് വായിച്ചു ചിലര്‍തലതല്ലിച്ചിരിച്ചു. , പോസ്റ്റുകളിലും അവന്റെ സംഭാഷണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പിന്നെ സാഹിബിന്റെ മകള്‍ എന്ന പ്രയോഗവും പെട്ടെന്ന് സ്വീകാര്യമായി. ബുദ്ധിമതിയായൊരു പെണ്ണിനെ മന്ദബുദ്ധിയാക്കി. ഒരുപക്ഷെ എന്നെക്കാള്‍അറിയപ്പെട്ടത് ഈ പ്രയോഗമായിരിക്കണം. ഇന്നും ചാറ്റിലൂടെ ചോദിക്കുന്നത് ഭാര്യക്ക് സുഖമല്ലേ എന്നല്ല, സാഹിബിന്റെ മോള്‍ക്കും മോനും സുഖ മല്ലേ എന്നാണ്. ഇതാണ് കണ്ണൂരാന്റെ നേട്ടം. തിരിഞ്ഞു നോക്കുമ്പോള്‍കണ്ണൂരാനും കല്ലിവല്ലിയും ബോക്സോഫീസ് ഹിറ്റാണ്. ദൈവാനുഗ്രഹമല്ലാതെ മറ്റൊരു രഹസ്യവും ഈ വിജയത്തിനു പിന്നിലില്ല. () ആദ്യ പോസ്റ്റില്‍ പറഞ്ഞപോലെ വ്യക്തവും ആസൂത്രിതവുമായ ഒരു പഠനം നടത്തിയ ശേഷമാണ് കണ്ണൂരാന്‍ബ്ലോഗ്ഗ് തുടങ്ങിയത്. ബൂലോകത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിക്കാന്‍തുടങ്ങിയിട്ട് ഇപ്പോള്‍ഒരു വര്‍ഷം കഴിഞ്ഞു. ബൂലോകത്തെ ഇളക്കിമറിച്ച പല വിവാദങ്ങളിലും കണ്ണൂരാന്‍സജീവമായി ഇടപെടുകയും വാദപ്രതിവാദങ്ങള്‍നടത്തി തന്റെ നിലപാടുകള്‍ശക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. () പുതിയകാലത്ത് മുന്നേറുകയാണ്. അതിവേഗം വളരുന്ന ബ്ലോഗിനെ തടഞ്ഞുനിര്‍ത്താനോ കണ്ടില്ലെന്നു നടിക്കാനോ ഇനി സമാന്തര മാധ്യമങ്ങള്‍ക്ക് കഴിയില്ല. പ്രിന്റ് മീഡിയകളില്‍എഴുതുന്ന പലരും ബ്ലോഗിലേക്ക് വരുന്നത് അതിന്റെ സൂചനയാണ്. പ്രമുഖ എഴുത്തുകാരന്‍ എന്ന് പറയുന്നത് പോലെ പ്രമുഖ ബ്ലോഗര്‍എന്ന വിശേഷണം ഇപ്പൊഴേ വന്നുകഴിഞ്ഞു. മലയാളത്തില്‍ ഏഴായിരത്തോളം ബ്ലോഗുകള്‍ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതില്‍ആയിരത്തോളം ബ്ലോഗുകളേ സജീവമായിട്ടുള്ളൂ. എഴുതാനുള്ള മോഹം ഉള്ളില്‍കൊണ്ടുനടക്കുകയും അതിനവസരം കിട്ടാത്തവരുമാണ് നമുക്കിടയിലെ എഴുത്തുകാര്‍. ജോലിക്കിടയിലും മറ്റൊരാളുടെ ഇന്റര്‍നെറ്റ്‌സൗകര്യം ഉപയോഗിച്ചും രാത്രിയിലെ അരണ്ടവെളിച്ചത്തിലും കഫേയിലിരുന്നും പരിമിതികള്‍ക്കുള്ളില്‍നിന്നാണ് പലരും ബ്ലോഗിലെഴുതുന്നത്. എന്നിട്ടും അവര്‍ അക്ഷരസ്നേഹം അവര്‍കൊണ്ടുനടക്കുന്നത് മഹത്തായൊരു കാര്യം തന്നെയല്ലേ? പക്ഷെ പലര്‍ക്കും തങ്ങളുടെ ബ്ലോഗ്‌പോസ്റ്റുകള്‍എങ്ങനെ മാര്‍ക്കറ്റ്‌ചെയ്യണമെന്നറിയില്ല. എഴുതുന്നവര്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന ഒരു ഹെഡ്‌മാസ്റ്ററുടെ കുറവും നമുക്കുണ്ട്. കിളിത്തൂവല്‍മാഷ് ഇതിനു നല്ലൊരു ഉദാഹരണമായിരുന്നു. പല ബ്ലോഗിലും ഒരു ചൂരലുമായി കടന്നുചെല്ലുന്ന പ്രതീതിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ കമന്റുകള്‍ക്ക്. ഇപ്പോള്‍ അകബ്ര്‍ക്ക , രമേശ്‌ഭായ്, മനോരാജ്, റെഫി, തണല്‍ ഇസ്മയില്‍ തുടങ്ങിയവര്‍ ക്ലാസ്സ്‌ടീചേഴ്സായി ബ്ലോഗ്‌മുറ്റത്തുണ്ട്. എങ്കിലും കുട്ടികള്‍ക്ക് അവരെ പേടിയില്ല. കാരണം അവരുടെ കയ്യിലുള്ളത് ഒടിഞ്ഞ ചൂരലാണ്! () നീ ഇങ്ങോട്ട് വന്ന് കമന്റിയാല്‍ ഞാന്‍അങ്ങോട്ടും വന്ന് കമന്റാം എന്ന ഒരു പൊതുനിലപാടില്‍വട്ടം കറങ്ങുന്ന കുറച്ച് ബ്ലോഗ്ഗ് സൗഹൃദ കൂട്ടായ്മകള്‍, സ്ഥിരമായ സുഖിപ്പിക്കല്‍ കമന്റുകളും പുറം ചൊറിയലുകളും ഇടക്കല്പം വിവാദം. ഇതില്‍ കൂടുതലെന്താണ് മലയാള ബൂലോകപ്പെരുമ? തിരിച്ചുള്ള കമന്റ് നഷ്ട്ടപ്പെടുമോ എന്ന് ഭയന്ന് ശക്തമായ നിലപാടുകള്‍ അഭിപ്രായപ്രകടനങ്ങള്‍ആരും സ്വീകരിക്കുന്നില്ല. ഇത് കമന്റുകളുടെ എണ്ണം കൂട്ടുമെന്നല്ലാതെ ബ്ലോഗ്ഗര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ? () ഒരുഗുണവും ചെയ്യുന്നില്ല. ബ്ലോഗില്‍പബ്ലിഷ് ചെയ്യപ്പെടുന്ന % പോസ്റ്റുകളും കാലിക പ്രസക്തിയുള്ളവയല്ല. ഉള്ളതാകട്ടെ കൂടുതല്‍ പേരിലെത്തുകയും ചെയ്യുന്നില്ല. എത്തിപ്പെടുന്ന ബ്ലോഗില്‍ചിലര്‍കണ്ണടച്ച് അഭിപ്രായം പറയും. താന്‍ വായിക്കുന്നതിന്റെ ലേബല്‍പോലും നോക്കാതെയാവും അവരുടെ കമന്റുകള്‍! ഭൂലോകത്തുള്ളതിനേക്കാള്‍കടപ്പാട് ബൂലോകത്താണു ള്ളത്. എന്റെ പോസ്റ്റ്‌വായിച്ചു അവന്‍എന്നെ പൊക്കിയതാ. അതുകൊണ്ട് അവന്റെ പോസ്റ്റില്‍ അവനെയും പൊക്കാം എന്നൊരു മൂഡജല്പ്പനം തന്നെ ഈ രംഗത്തുണ്ട്. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത പോസ്റ്റുകള്‍ക്ക്‌താഴെ നന്നായിരിക്കുന്നു, കിടിലന്‍, ഗംഭീരം, എന്നൊക്കെ തട്ടിവിടുന്നവര്‍ആ ബ്ലോഗറെ കഴുത്ത്ഞെരിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. കല്ലിവല്ലിയില്‍ കമന്റിട്ടുപോയ ഒരാളുടെയും പോസ്റ്റുകളില്‍പ്രത്യുപകാരമായി അന്നും ഇന്നും ഞാന്‍കമന്റിട്ടിട്ടില്ല. എന്തോ ഒരു നാണംകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. നല്ലതെന്നു തോന്നുന്ന പോസ്റ്റുകളില്‍ ഹൃദയംകൊണ്ട് അഭിനന്ദിക്കാനാ എനിക്കിഷ്ട്ടം. മോശമെന്ന് തോന്നുന്നിടങ്ങളില്‍എന്തുകൊണ്ട് അങ്ങനെ തോന്നിച്ചു എന്നുകൂടി പറയാറുണ്ട്. ഒട്ടും പുതുമയില്ലാത്ത പോസ്റ്റുകളില്‍നിന്നും ഒന്നുംപറയാതെ ഇറങ്ങിപ്പോന്നിട്ടുമുണ്ട്. ഒരു പോസ്റ്റ്‌വായിച്ചാല്‍അതിലെ തെറ്റും ശെരിയും പറഞ്ഞുകൊടുക്കണം. അക്ഷരത്തെറ്റു തിരുത്തിക്കൊടുക്കണം. നാല് കമന്റുകള്‍ക്കു വേണ്ടി കള്ളംപറഞ്ഞു സുഖിപ്പിക്കുന്നതിനേക്കാള്‍നല്ലത് നാല്കമന്റു നഷ്ട്ടപ്പെട്ടാലും സത്യംപറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതാണ്. ഇക്കഴിഞ്ഞദിവസം സാബു എന്ന ബ്ലോഗര്‍കമന്റ്ബോക്സ് പൂട്ടി സീല്‍വെച്ചു. പറയാനുള്ളവര്‍മെയില്‍ചെയ്യണം എന്നാണു കല്‍പ്പന! ഒരാളുടെ ബ്ലോഗ്‌വായിച്ചു മെയില്‍വഴി കമന്റുകളയക്കാന്‍ ഒരു മന്ദബുദ്ധിയും ഒരുമ്പെടില്ല. പറയുന്ന അഭിപ്രായം ഫോട്ടോ സഹിതം അപ്പോള്‍തന്നെ കമന്റു ബോക്സില്‍കാണുന്നതാ നമുക്കിഷ്ട്ടം. മോഡറെഷന്‍ വെച്ച ബ്ലോഗിലും ഫോട്ടോഓപ്ഷന്‍ഇല്ലാത്ത ബ്ലോഗിലും കമന്റിടാന്‍ ഞാന്‍നില്‍ക്കാറില്ല. നീ കമന്റിട്ടു പൊയ്ക്കോ. എനിക്ക് സൌകര്യമുണ്ടെങ്കില്‍ ഞാന്‍അപ്രൂവ് ചെയ്യും. അപ്പോള്‍വന്നു കണ്ടോളൂ എന്ന അഹങ്കാരമാണത്. വിമര്‍ശിക്കപ്പെടുമ്പോള്‍ചങ്ക് വേദനിക്കുന്നവര്‍ ഇപ്പരിപാടിക്ക് നില്‍ക്കരുത്. ഇതൊരു യുദ്ധക്കളമാണ്. പരസ്യമായ ഏറ്റുമുട്ടല്‍ ! നമ്മുടെ രചനകളെ വായനക്കാരന്‍കീറിമുറിക്കട്ടെ. അതിന്റെ മൌലികത ചോദ്യം ചെയ്യപ്പെടട്ടെ. കമന്റിലൂടെ കൂമ്പിനിടി കിട്ടിയാലും ഞെട്ടരുത്. തിരിച്ചു അടികൂടാം. തെറി പറയാം. അതൊക്കെ സൌഹൃദപരമായിരുന്നാല്‍ ഈ യാത്ര ഹൃദ്യമാകും. അല്ലാതെ പേടിച്ചിട്ടു ഉടുത്തതില്‍ മൂത്രവുമൊഴിച്ചു ഓടിപ്പോകുന്നവന്‍ ബ്ലോഗറല്ല. അവര്‍വീട്ടിലിരുന്ന് ഹോര്‍ലിക്സ് കുടിച്ചു ആരോഗ്യം വീണ്ടെടുക്കട്ടെ! |
തിരുവനന്തപുരത്ത് ശതമാനം വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന അഭിപ്രായ സര്‍വേ ഫലം യുഡിഎഫ് കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ശശിതരൂരിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. |
ടെലിവിഷന്‍ പ്രീമിയറും സൂപ്പര്‍ ഹിറ്റ്; മഹേഷ് ബാബുവിന്റെ ഭരത് അനെ നേനു ആരാധകര്‍ സ്വീകരിച്ചത് ഇങ്ങനെ |
ആലപ്പുഴയില്‍ പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയി; ബിജെപി നേതാക്കള്‍ |
ഇന്ന് അറസ്റ്റുണ്ടാകും |
എന്നിരുന്നാലും, ഇത് നികുതികൾക്കായി സംരക്ഷിക്കുക എന്ന വേദനയേറിയ ഒരു വഴി ആയിരിക്കും. നിങ്ങൾ നിങ്ങളുടെ പൂരിപ്പിക്കുമ്പോൾ, നിങ്ങളുടെ ഒഴിവാക്കലുകൾ ക്രമീകരിക്കാൻ കഴിയും, അതിനാൽ നിങ്ങൾക്ക് കൂടുതലായ വിലക്ക് ലഭിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട അധിക തുക നിങ്ങൾക്ക് നൽകാനാവും. ഈ ശമ്പളം ഒരു സ്വതന്ത്ര കോൺട്രാക്ടറായി ലഭിക്കുന്നില്ലെന്നത് പ്രശ്നമല്ല. സ്വയം കെട്ടിച്ചമച്ച നികുതികൾ മറക്കാതിരിക്കുക. നിങ്ങളാണ് സ്വയം തൊഴിൽ ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ ഇൻകം ടാക്സുകൾക്കൊപ്പം (പേഴ്സോൾ ടാക്സായി വേർതിരിക്കപ്പെടുന്ന ജോലിയിൽ നിന്ന് വ്യത്യസ്തമായി) അധിക പണം നൽകുന്നത് അവർക്ക് നൽകപ്പെടും. |
ആര്‍ട്ടിക്കിള്‍ ഷോഇന്ത്യന്‍ ടെക് മാര്‍ക്കറ്റിലേക്കെത്തുന്ന പുതിയ ചൈനീസ് അതിഥി ബെസ്യുസ് അവതരിപ്പിക്കുന്ന ആകര്‍ഷകമായ ഗാഡ്ജറ്റുകള്‍ ഇവയാണ് |
സൗദിയിലെ റൊട്ടി ഉത്പന്നങ്ങളിൽ ഉപ്പിന്റെ അളവിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉ... |
ഹാരിസ്: ലാക്കിന്ന മര്‍കസു ഇംതിഹാനി റശീദിന്‍ അല്‍ കുല്ലിയ്യത്തുല്‍ അറബിയ്യത്തു മദീനത്തുല്‍ ഉലൂമി ബി ഫുലിക്കല്‍. |
ആഗോള സാമ്പത്തിക മാന്ദ്യം ചെറുക്കാന്‍ പിരിച്ചുവിടല്‍ പോലുള്ള ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിച്ചേക്കുമെന്ന് പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അറിയിച്ചു. അടുത്ത വര്‍ഷം കമ്പനിയില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാവില്ലെന്നും മാനേജിംഗ് ഡയറക്ടര്‍ എസ് രാമദുരൈ അറിയിച്ചു. |
ദിലിപിന്റെ സന്ദര്‍ശനത്തിനും മുന്നേ നീതി തേടിയെത്തിയ സെലിബ്രിറ്റികളുടെ നീണ്ട നിരയും അവരുടെ വ്യവഹാര കഥയും പങ്കുവയ്ക്കാനുണ്ട് ഈ ജഡ്ജിയമ്മാവന്‍ കോവിലിന്. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്മാരും മാത്രമല്ല, രാഷ്ട്രീയ, സാമൂഹ്യം കായിക രംഗത്തെ പ്രമുഖര്‍ നിയമവഴികളില്‍ നീതി തേടി ഇവിടെ എത്താറുണ്ട്. ശ്രീശാന്ത്, ശാലു മേനോന്‍, സരിത എസ്.നായര്‍ എന്നിവര്‍ ഇവിടെ മുന്‍പ് വഴിപാടുകള്‍ നടത്തിയിട്ടുണ്ട്. |
ഏപ്രിലിൽ തുടങ്ങുന്ന ശുചീകരണപദ്ധതിയുടെ ഭാഗമായി ആറ് വാർഡുകളിലെ ആയിരത്തോളം വീട്ടുടമകൾക്കു നഗരസഭ നോട്ടീസ് നൽകി. |
സാൻഡ് വിച്ചുകൾക്കുളളിൽ ഫിഷ് ഫിൻഗേഴ്സ് വെയ്ക്കുന്നതിനേയും ജെസീക്ക വളരെ വിചിത്രമെന്നാണ് വിലയിരുത്തുന്നത്. ബ്രിട്ടണിലെ പഴഞ്ചൻ മിഠായികളേയും ഇവർ വിമർശിച്ചിട്ടുണ്ട്. |
ആനന്ദ്കുമാര്‍ അച്ഛന്‍ രാജേന്ദ്രപ്രസാദ്, അമ്മ ജയന്തി ദേവി എന്നിവര്‍ക്കൊപ്പം |
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാം ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ബംഗളൂരുവിലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഫോണ്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. |
മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്. |
ലെ നോര്‍ത്തെസ്റ്റ് അമേരിക്കന്‍ ഡിയോസെസ് ലെ സണ്‍ഡെ സ്കൂള്‍ സെന്‍ട്രലൈസ്ഡ് പരീക്ഷയില്‍ പന്ത്രണ്ടാം ഗ്രേഡിലെ ഒന്നാം റാങ്ക് ഷെറില്‍ വര്‍ഗീസ് കരസ്ഥമാക്കി. പത്താം ഗ്രേഡിലെ എട്ടാം റാങ്ക് അക്ഷാ വര്‍ഗീസിന് ലഭിച്ചു. ഈ രണ്ട് കുട്ടികള്‍ക്കും ഇടവക അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. പന്ത്രണ്ടാം ഗ്രേഡിലെ അദ്ധ്യാപകനായ പുന്നൂസ് പുന്നന്‍, പത്താം ഗ്രേഡിലെ അദ്ധ്യാപകരായ ജസ്റ്റിന്‍ ജോണ്‍, പൊന്നു ജോണ്‍ എന്നിവര്‍ക്ക് അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഇടവക പ്രത്യേക നന്ദി അറിയിച്ചു. |
ദളിത് ബാലനെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച രവി എന്നയാളെ കൈകാര്യം ചെയ്ത ജനക്കൂട്ടം ഇയാളെ പിന്നീട് പോലീസിന് കൈമാറി... |
പക്ഷെ കിം ഫലം....... സിനിമ കാണാനിരുന്നാൽ ടൈറ്റിൽ വരുമ്പോൾ മുതൽ തുടങ്ങുന്ന ഉറക്കം, ശുഭം എന്നെഴുതി കാണിക്കുന്നതുവരെ തുടരുന്ന ഭാര്യക്ക് എന്ത് സുരലോക ജലധാര....... ? |
കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബവാലിയ ബിജെപി പാളയത്തിലെത്തിയതോടെയാണ് ജസ്ദാനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാന രൂപികരണത്തിന് ശേഷം ഒരു തവണ മാത്രമാണ് ബിജെപി മണ്ഡലത്തിൽ അധികാരത്തിൽ എത്തുന്നത്. ഹിന്ദി ഹൃദയ ഭൂമിയിലെ കോൺഗ്രസ് തേരോട്ടത്തിനിടെ ജസ്ദാനിലെ വിജയം ബിജെപിക്ക് അഭിമാനപ്രശ്നം കൂടിയായിരുന്നു. |
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ നടക്കുന്ന ലഡാക്ക് മാരത്തണിന് പിന്നിലായി സമുദ്രനിരപ്പില്‍ നിന്നും , മീറ്റര്‍ ഉയരത്തിലുള്ള കണ്ണന്‍ദേവന്‍ ഏലമലക്കാടിലൂടെയാണ് മാരത്തണ്‍ കടന്നുപോകുന്നത്. പത്തിന് നടക്കുന്ന കി.മീ. ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തണ്‍ സമുദ്രനിരപ്പില്‍ നിന്നും മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്. ന് കി.മീ. ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, കി.മീ. ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ എന്നീ വിഭാഗങ്ങളാണുണ്ടാകുക എന്ന് മൂന്നാര്‍ മാരത്തണ്‍ ഡയറക്ടര്‍ സെന്തില്‍ കുമാര്‍ അറിയിച്ചു. |
അക്കരെ കൊട്ടിയൂരിൽ ശ്രീകോവിൽ നിർമാണം ആരംഭിച്ചു |
ആളിക്കത്തുന്ന പ്രതിഷേധം; കാർഷിക ബില്ലിന്‍റെ കോപ്പികൾ കത്തിച്ച് ഡിവൈഎഫ്ഐ |
ജൊഹാനസ്ബർഗ്: കോവിഡ് അതിവ്യാപനം ഇനിയും നിയന്ത്രിക്കാനാവാത്ത ആഫ്രിക്കയെ മുനയിൽ നിർത്തി അതിലേറെ ഭീകരമായ മറ്റു പകർച്ച വ്യാധികളും. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എബോള ഉൾെപടെ രോഗങ്ങൾ ഭീതി വിതക്കുന്നത്. എബോള ബാധ റിപ്പോർട്ട് ചെയ്ത ഐവറി കോസ്റ്റിൽ രോഗികളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയാറാക്കി പ്രതിരോധ സംവിധാനം ഊർജിതമാക്കുന്ന നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. വാക്സിൻ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്. |
ശൈത്യകാലം തുടങ്ങിയതോടെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. |
ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി |
രണ്ട് തരം വാഹനങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പവര്‍ സ്റ്റിഡയറിംഗ് മാത്രമായതും പവര്‍സ്റ്റീയറിംഗും എയര്‍കണ്ടീഷന്‍ ക്യാബിനുമായുള്ളതും. ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ അശോക് ലെയ് ലന്‍ഡിനു നിര്‍ണായക സ്വാധീനമാണുള്ളത് . ദോസ്ത് ഇതിനകം ഇന്ത്യയില്‍ . ലക്ഷം വിറ്റഴിഞ്ഞു. കേരളത്തില്‍ ,ത്തോളവും കൊച്ചിയില്‍ വാഹനങ്ങളുടേയും വില്‍പ്പന നടത്തിയെന്ന് അശോക് ലെയ് ലന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കെ ദസരി പറഞ്ഞു. |
പശ്ചിമ യുപിയില്‍ സീറ്റുകളാണ് ഉള്ളത്. ഇതില്‍ നിന്ന് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രവര്‍ത്തകര്‍ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം മഹാറാലികളില്‍ കേന്ദ്രീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പകരം ചെറിയ റാലികളും റോഡ് ഷോകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. |